മൈഗ്രേഷൻ കോൺക്ലേവ് 2024; ഒമാനിലെ പ്രവാസി സംഘടന പ്രതിനിധികളുമായി ചർച്ച നടത്തി

വിദേശനാണ്യ വളർച്ചയ്ക്കൊപ്പം കേരളത്തിന്റെ വിജ്ഞാന സമ്പദ് ഘടനയുടെ വളർച്ചയിലും വലിയ സംഭാവനകൾ നൽകാൻ കഴിയുന്നവരാണ് പ്രവാസികളെന്ന് മുൻ ധനമന്ത്രി ശ്രീ തോമസ് ഐസക്. ജനുവരി 19 മുതൽ 21 വരെ തിരുവല്ലയിൽ നടക്കുന്ന മലയാളി പ്രവാസികളുടെ ആഗോള സംഗമമായ ‘മൈഗ്രേഷൻ കോൺക്ലേവ് 2024’ ന് മുന്നോടിയായി നടന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഡിസംബർ 13 വൈകിട്ട് സംഘാടക സമിതി സംഘടിപ്പിച്ച ഓൺലൈൻ യോഗത്തിൽ യു എ ഇ യിലെ വിവിധ പ്രവാസി സംഘടനാ പ്രതിനിധികൾ, വിവിധ…

Read More