
നിങ്ങളെ പങ്കാളി നിങ്ങളെ സൂക്ഷ്മമായി വഞ്ചിക്കുകയാണോ, എങ്ങനെയറിയാം?
ഇന്നത്തെ ഡിജിറ്റൽ ലോകത്ത്, ഒരു ‘ലൈക്ക്’ ദമ്പതികൾക്കിടയിൽ സംശയത്തിന് ഇടയാക്കാം. സുഹൃത്തുക്കളെ ടാഗ് ചെയ്യുന്നത് മുതൽ ഫോട്ടോകൾ ലൈക്ക് ചെയ്യുന്നതു വരെയുള്ള സോഷ്യൽ മീഡിയ ഉപയോഗങ്ങളിൽ സംശയങ്ങളും ചോദ്യങ്ങളും ഉയരാം. ചെറിയ വഞ്ചനയുടെ ആധുനിക പദമായ ‘മൈക്രോ-ചീറ്റിംഗ്’ സംബന്ധിച്ച ഉള്ളടക്കം കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞിരിക്കുന്നു. ലൈക്കും കമൻറും എളുപ്പത്തിൽ ലഭ്യമാകുമ്പോൾ, ദമ്പതികൾ ഡിജിറ്റൽ ഡിറ്റക്ടീവുകളായി മാറിക്കൊണ്ടിരിക്കുന്നു, അവിശ്വസ്തതയുടെ സൂചനകൾക്കായി പരസ്പരം ഓൺലൈൻ പെരുമാറ്റം സൂക്ഷ്മമായി പരിശോധിക്കുന്നു. എന്നിരുന്നാലും, ഈ അതിജാഗ്രത ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരവസ്ഥയിലേക്ക് എത്തിക്കുമെന്ന് വിദഗ്ധർ…