മികച്ച പൊതു പ്രവർത്തകനുള്ള മൂന്നാമത് തച്ചങ്ങാട് ബാലകൃഷ്ണന്‍ മെമ്മോറിയല്‍ അവാര്‍ഡ് എം.ജി.പുഷ്പാകരന്

കാസര്‍കോട് യൂത്ത് വിങ് ഷാര്‍ജ, മികച്ച പൊതുപ്രവര്‍ത്തകനുള്ള മൂന്നാമത് തച്ചങ്ങാട് ബാലകൃഷ്ണന്‍ മെമ്മോറിയല്‍ അവാര്‍ഡ് വിതരണം ചെയ്തു. 53 വര്‍ഷമായി യുഎഇയില്‍ ജീവകാരുണ്യ മേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന എം.ജി. പുഷ്പാകരനാണ് ഇത്തവണത്തെ അവാര്‍ഡ്.ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ വെച്ച് യുവസന്ധ്യ 2023 എന്ന പരിപാടിയില്‍ പ്രശസ്ത ഗാന രചയിതാവും കവിയുമായ വയലാര്‍ ശരത് ചന്ദ്രവര്‍മ്മ അവാര്‍ഡ് വിതരണം ചെയ്തു. അതോടൊപ്പം എമിറേറ്റ്‌സ് റെഡ് ക്രസന്റ് വളണ്ടിയറും സാമൂഹ്യ പ്രവര്‍ത്തകനുമായ എ.വി. മധുസൂദനനെയും ചടങ്ങില്‍ വച്ച് ആദരിച്ചു. കാസര്‍കോട് യൂത്ത്…

Read More