പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ ആ​ൽ മ​ക്​​തൂം ദു​ബൈ​യി​ലെ പൗ​ര, ബി​സി​ന​സ്​ പ്ര​മു​ഖ​രു​മാ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഉ​യ​ർ​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, അ​ർ​ധ​സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ലെ മേ​ധാ​വി​ക​ൾ, നി​ക്ഷേ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ ദു​ബൈ യൂ​ണി​യ​ൻ ഹൗ​സി​ൽ ന​ട​ന്ന പ്ര​തി​വാ​ര മ​ജ്‌ലിസി​ൽ പ​​ങ്കെ​ടു​ത്തു. ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ ആ​ൽ മ​ക്​​തൂ​മുമും മ​ജ്‌ലിസി​ൽ പ​​ങ്കെ​ടു​ത്തിരുന്നു. യു.​എ.​ഇ​യു​ടെ സ​മ​ഗ്ര​മാ​യ…

Read More