ആസ്ത്മ, മാനസികാരോഗ്യം തുടങ്ങിയ അസുഖങ്ങൾക്കുള്ള മരുന്നുകളുടെ വില കൂട്ടി

എട്ട് അവശ്യ മരുന്നുകളുടെ വില കൂട്ടാൻ അനുമതി നൽകി നാഷണൽ ഫാർമസ്യൂട്ടിക്കൽസ് പ്രൈസിംഗ് അതോറിറ്റി (എൻപിപിഎ). ആസ്ത്മ, ക്ഷയം മാനസികാരോഗ്യം, ഗ്ലൂക്കോമ ഉൾപ്പെടെയുള്ള അസുഖങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ വില കൂട്ടാനാണ് അനുവാദം നൽകിയിരിക്കുന്നത്. ഈ മരുന്നുകളുടെ വില 50 ശതമാനം വരെ ഉയർന്നേക്കും. വില വർധിപ്പിക്കാൻ മരുന്ന് നിർമ്മാതാക്കളിൽ നിന്ന് എൻപിപിഎയ്ക്ക് അപേക്ഷകൾ ലഭിച്ചതിനെ തുടർന്നാണ് ഇത്തരത്തിൽ മരുന്നുകളുടെ വില ഉയർത്താനുള്ള നടപടി സ്വീകരിച്ചത്. 50 ശതമാനം വരെ പ്രസ്തുത മരുന്നുകളുടെ വില വർദ്ധിക്കുമെന്ന് കേന്ദ്ര…

Read More

തുറന്നുപറയാതെ പുരുഷന്മാർ…;പുരുഷന്മാർക്കിടയിലെ ആത്മഹത്യാനിരക്ക് സ്ത്രീകളേക്കാൾ രണ്ടര മടങ്ങു കൂടുതൽ

ഉത്കണ്ഠ, വിഷാദം, സമ്മർദ്ദം തുടങ്ങിയ വിഷയങ്ങൾ ഇക്കാലത്തു സമൂഹം തുറന്നു ചർച്ച ചെയ്യുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുന്നു. എന്നാൽ ഇന്ത്യയിലെ 40 ശതമാനം പുരുഷന്മാരും അപമാനിതനാകുമോയെന്നു ഭയന്ന് തങ്ങളുടെ മാനസികാരോഗ്യത്തെക്കുറിച്ചു തുറന്നു പറയുന്നില്ലെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. പുരുഷന്മാരുടെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും ജൂൺ 10 മുതൽ 16 വരെ അന്താരാഷ്ട്ര പുരുഷ ആരോഗ്യവാരം ആചരിക്കാറുണ്ട്. 40 ശതമാനം ഇന്ത്യൻ പുരുഷന്മാരും തങ്ങളുടെ മാനസികാരോഗ്യത്തെക്കുറിച്ച് തുറന്നു സംസാരിക്കുന്നില്ല. കളങ്കിതനാകുമോ, തന്നെക്കുറിച്ച് തെറ്റിദ്ധാരണകൾ പടരുമോ തുടങ്ങിയ…

Read More

കേദൽ ജിൻസൻ രാജയ്ക്ക് വിചാരണ നേരിടാനുള്ള മാനസിക ആരോഗ്യമുണ്ട്; ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്

നന്ദൻകോട് കൂട്ടക്കൊലപാതകത്തിൽ പ്രതി കേദൽ ജിൻസൻ രാജയ്ക്ക് വിചാരണ നേരിടാനുള്ള മാനസിക ആരോഗ്യമുണ്ടെന്ന റിപ്പോർട്ടുമായി ആരോഗ്യവകുപ്പ്. പ്രതിയുടെ മനോരോഗനില പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് പ്രത്യേക സമിതി രൂപീകരിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. കുറ്റപത്രം ഈ മാസം 22ന് വായിച്ച് കേൾപ്പിക്കും. അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും ജിൻസൺ രാജ കൊലപ്പെടുത്തി ചുട്ടുകരിച്ചിരുന്നു. തിരുവനന്തപുരം ആറാം അഡിഷണൽ സെക്ഷൻ കോടതിയാണ് കേസ് പരിഗണിക്കുന്നത്.

Read More

നാട്ടിലേക്കുള്ള യാത്രക്കിടെ മാനസികാസ്വാസ്ഥ്യം ; ഉത്തർപ്രദേശിക്ക് തുണയായി മലയാളി സാമൂഹിക പ്രവർത്തകർ

നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ മാ​ന​സി​കാ​സ്വാ​സ്ഥ്യം മൂ​ലം വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി​യ ഉ​ത്ത​ർ​പ്ര​ദേ​ശ്​ സ്വ​ദേ​ശി​ക്ക് മ​ല​യാ​ളി സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ർ തു​ണ​യാ​യി. ​റി​യാ​ദ് കി​ങ് ഖാ​ലി​ദ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ട്രാ​ൻ​സി​​റ്റ്​ ടെ​ർ​മി​ന​ലി​ൽ മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച മ​ഹാ​രാ​ജ്​ ഗ​ഞ്ച് കൊ​ൽ​ഹ്യു സ്വ​ദേ​ശി ഇ​ന്ദ്ര​ദേ​വ് എ​ന്ന യു​വാ​വി​നെ​യാ​ണ്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റെ​ടു​ത്ത്​ സം​ര​ക്ഷ​ണം ന​ൽ​കി നാ​ട്ടി​ലെ​ത്തി​ച്ച​ത്. ന​ജ്റാ​നി​ലു​ള്ള പി​തൃ​സ​ഹോ​ദ​ര​ പു​ത്ര​ൻ വ​ഴി ഹൗ​സ് ഡ്രൈ​വ​റാ​യും ആ​ട്ടി​ട​യ​നാ​യും ക​ഴി​ഞ്ഞ മേ​യി​ലാ​ണെ​ത്തി​യ​ത്. ന​ജ്​​റാ​നി​ലാ​യി​രു​ന്നു ജോ​ലി​സ്ഥ​ലം. പ​ക്ഷേ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ മാ​ന​സി​ക​നി​ല ത​ക​ർ​ന്ന ഇ​ന്ദ്ര​ദേ​വി​നെ ന​ജ്റാ​നി​ൽ​ നി​ന്ന് റി​യാ​ദ് വ​ഴി ഡ​ൽ​ഹി​യി​ലേ​ക്ക്​ അ​യ​ക്കാ​നാ​ണ്…

Read More

മാനസിക ആരോഗ്യം സംരക്ഷിക്കാം; പഴങ്ങളും പച്ചക്കറിയും കഴിക്കൂ

മാനസികാരോഗ്യം സംരക്ഷിക്കാൻ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണമെന്ന് പഠനം. പൂർണമായും പച്ചക്കറികളിലേക്കു തിരിയുകയല്ല അൽപ്പാൽപമായി ഭക്ഷണശീലം മാറ്റുകയാണ് വേണ്ടത്. ദിവസം ഒരുനേരത്തേക്ക് എങ്കിലും പച്ചക്കറികൾ മാത്രം ഭക്ഷണമാക്കാനാണ് ഗവേഷകർ ആവശ്യപ്പെടുന്നത്. ഇതിനൊപ്പം ദിവസവും രാവിലെ നടപ്പ് പോലെയുള്ള വ്യായാമവും ശീലിക്കണം. പഴങ്ങളും പച്ചക്കറികളും മാനസികാരോഗ്യത്തിന് ഉത്തമം. വിവിധ പഠനങ്ങൾ ഇവയുടെ ഗുണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. മാനസിക പിരിമുറുക്കങ്ങൾ തടയാൻ പഴങ്ങൾ സഹായിക്കും. ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് ശരീരത്തിന് മാത്രമല്ല മാനസിക ആരോഗ്യത്തിനും നല്ലതാണ്. പച്ചക്കറികളും പഴങ്ങളും ധാരാളമായി…

Read More

മാനസികാരോഗ്യത്തിന് പഴവും പച്ചക്കറിയും കഴിക്കൂ

മാനസികാരോഗ്യത്തിന് പഴങ്ങളും പച്ചക്കറികളം കഴിക്കുന്നത് ഉത്തമം. നോൺ വെജിറ്റേറിയൻ മാത്രം ശീലിച്ചവർക്ക് ഇതെളുപ്പമാകില്ല. എന്നാൽ, എളുപ്പത്തിൽ വെജിറ്റേറിയൻ ആകാൻ ശ്രമിക്കേണ്ടതില്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. പൂർണമായും പച്ചക്കറികളിലേക്ക് തിരിയുകയല്ല അൽപ്പാൽപമായി ഭക്ഷണശീലം മാറ്റുകയാണ് വേണ്ടത്. ദിവസം ഒരുനേരത്തേക്ക് എങ്കിലും പച്ചക്കറികൾ മാത്രം ഭക്ഷണമാക്കാനാണ് ഗവേഷകർ ആവശ്യപ്പെടുന്നത്. ഇതിനൊപ്പം ദിവസവും രാവിലെ നടപ്പ് പോലെയുള്ള വ്യായാമവും ശീലിക്കണം. പഴങ്ങളും പച്ചക്കറികളും മാനസികാരോഗ്യത്തിന് ഉത്തമമാണ്. വിവിധ പഠനങ്ങൾ ഇവയുടെ ഗുണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. മാനസിക പിരിമുറുക്കങ്ങൾ തടയാൻ പഴങ്ങൾ സഹായിക്കും. ധാരാളം പച്ചക്കറികളും…

Read More