‘സാബുവിന് മാനസികാരോ​ഗ്യ പ്രശ്നം ഉണ്ടെന്ന് പറഞ്ഞിട്ടില്ല’; നിലപാടിൽ മാറ്റമില്ല: എംഎം മണി

കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത നി​ക്ഷേപകൻ സാബു തോമസിനെക്കുറിച്ച് നടത്തിയ പരാമർശം നിഷേധിച്ച് മുതിർന്ന സിപിഎം നേതാവ് എംഎം മണി. സാബുവിന് മാനസികാരോ​ഗ്യ പ്രശ്നം ഉണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്നായിരുന്നു എംഎം മണിയുടെ പ്രതികരണം. എന്തെങ്കിലും പ്രശ്നങ്ങൾ അലട്ടിയിരുന്നോ എന്ന് പരിശോധിക്കണം. നിലപാടിൽ മാറ്റമില്ലെന്ന് പറഞ്ഞ എംഎം മണി വി ആർ സജിക്ക് തെറ്റ് പറ്റിയെന്ന കാര്യം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും കൂട്ടിച്ചേർത്തു. ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ പാർട്ടിയിൽ ഉന്നയിക്കണം. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ സജി അനുഭവിച്ചോളും എന്നായിരുന്നു എംഎം മണിയുടെ പ്രതികരണം. വന്യജീവി ആക്രമണ…

Read More

പിതാവിന്റെ മരണത്തെ തുടര്‍ന്നുണ്ടായ താങ്ങാനാവാത്ത മാനസിക വിഷമം ; ആസിയയുടെ ആത്മഹത്യാ കുറിപ്പ്

ആലപ്പുഴയില്‍ നവവധു ആസിയ (22)യെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. പിതാവിന്റെ മരണത്തെ തുടര്‍ന്നുണ്ടായ താങ്ങാനാവാത്ത മാനസിക വിഷമത്തില്‍ മരണത്തെ പുല്‍കുന്നു എന്ന് ആസിയ ഇംഗ്ലീഷില്‍ എഴുതിയ ആത്മഹത്യ കുറിപ്പാണ് വീട്ടില്‍ നിന്നും കണ്ടെത്തിയത്. ആസിയയുടെ വിവാഹത്തിന് നാല് മാസം മുമ്ബായിരുന്നു പിതാവ് മരണപ്പെട്ടത്. ഞായറാഴ്ച രാത്രി വീടിന്റെ കിടപ്പുമുറിയിലെ ജനലിലാണ് ആസിയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുമ്ബോള്‍ ആസിയയുടെ ജീവന്‍ നഷ്ടമായിരുന്നു. വിരല്‍ അടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും…

Read More

മെൻ്റൽ ഹെൽത്തിനെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും തുറന്നു പറഞ്ഞ് പാർവതി തിരുവോത്ത്

തനിക്ക് സംഭവിച്ച ട്രോമയിൽ നിന്നും പുറത്തുവരാൻ നീണ്ട പത്ത് വർഷങ്ങൾ വേണ്ടിവന്നുവെന്നാണ് പാർവതി തിരുവോത്ത്. 2014 മുതൽ അനുഭവിച്ച് തുടങ്ങിയ മാനസിക ബുദ്ധിമുട്ടുകൾ തന്നെ ഒരുപാട് വർഷക്കാലം കഷ്ടപ്പെടുത്തിയെന്നാണ് നടി പറയുന്നത്. നമ്മൾ ഒരിക്കലും മെന്റൽ ഹെൽത്തിനെ വകവെക്കാതിരിക്കരുത് എന്നും അതിനെ കെയർ ചെയ്യണമെന്നും പാർവതി പറയുന്നു. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പാർവതി. ’10 വർഷമെടുത്തു എനിക്ക് അതിൽ നിന്ന് പുറത്തുവരാൻ. 2014ൽ ബാംഗ്ലൂർ ഡേയ്‌സ് ചെയ്യുന്ന സമയത്താണ് ഞാൻ എന്റെ പ്രശ്‌നം തിരിച്ചറിയുന്നത്. ഒരു ഷോട്ട്…

Read More