
കേരളത്തിൽ ഒരു തമിഴ് പടവും മലയാളികൾ വിജയിപ്പിക്കാറില്ല: നടി മേഘന
മലയാളി പ്രേക്ഷകരേയും മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തെയും വിമർശിച്ച് മലയാളി നടി മേഘ്ന എല്ലെൻ. കേരളത്തിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ ഇത്ര ചർച്ചയാകുന്നില്ലെന്നും അതിനും മാത്രം സംഭവമല്ല ഈ ചിത്രമെന്നുമാണ് മേഘ്ന പറയുന്നത്. തമിഴ്‌നാട്ടുകാര്‍ എന്തിനാണ് ഈ സിനിമയ്ക്ക് ഇത്ര ഹൈപ്പ് കൊടുക്കുന്നതെന്നും നടി ചോദിച്ചു. കഴിഞ്ഞ ദിവസം റിലീസായ അരിമപ്പട്ടി ശക്തിവേല്‍ എന്ന ചിത്രത്തിലെ നായികയാണ് മേഘ്‌ന. സിനിമയുടെ ആദ്യ ഷോയ്ക്ക് ശേഷം മേഘ്‌ന മഞ്ഞുമ്മൽ ബോയ്സിനെ കുറിച്ച് നടത്തിയ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. എന്തിനാണ് ഒരു മലയാള…