ഹണിമൂണിന്റെ കാര്യം പറഞ്ഞ് ഭര്‍ത്താവുമായി അടി നടക്കുകയാണ്, ആ ഒരു തീരുമാനത്തിലേക്ക് ഇനിയും എത്തിയിട്ടില്ല; മീര നന്ദന്‍

മലയാളത്തിലെ നടിമാരില്‍ ശ്രദ്ധേയാണെങ്കിലും ഇപ്പോള്‍ അഭിനയം വിട്ട് ദുബായിലേക്ക് ജോലിയ്ക്ക് പോയിരിക്കുകയാണ് നടി മീര നന്ദന്‍. ദിലീപിന്റെ മുല്ല എന്ന സിനിമയില്‍ നായികയായിട്ടാണ് നടി സിനിമയില്‍ അഭിനയിച്ച് തുടങ്ങുന്നത്. അതിന് മുന്‍പ് ടെലിവിഷന്‍ പരിപാടികളിലും സജീവമായിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ വര്‍ഷം മീര നന്ദന്‍ വിവാഹിതയായി. കേരളം ആഘോഷിച്ച താരവിവാഹങ്ങളില്‍ ഒന്നായിരുന്നു മീരയുടേത്. ഇടയ്ക്ക് ചില പരിഹാസങ്ങളും നടിയ്ക്കും ഭര്‍ത്താവായ ശ്രീജുവിനും നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ഭര്‍ത്താവിനെ കുറിച്ചും തന്റെ പുതിയ ജീവിതത്തെ പറ്റിയും നടി പങ്കുവെച്ച കാര്യങ്ങളാണ്…

Read More