ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി ദേശീയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് സുപ്രിംകോടതി; ആശുപത്രികൾക്കായി വിവിധ നിർദേശങ്ങൾ

 ആരോ​ഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ ‘നാഷണൽ ടാസ്‌ക് ഫോഴ്‌സ്’ (ദേശീയ ദൗത്യസേന) രൂപീകരിച്ച് സുപ്രിംകോടതി. നാവികസേന മെഡിക്കൽ ഡയറക്ടറുടെ നേതൃത്വത്തിൽ 10 പേരടങ്ങുന്ന ദൗത്യ സംഘത്തിൽ ഡൽഹി എയിംസ് ഡയറക്ടറും ഉൾപ്പെടും. ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ കോടതി ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഉറപ്പുനൽകി. രാജ്യവ്യാപകമായി പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ശിപാർശ നൽകാൻ സംഘത്തോട് കോടതി നിർദേശിച്ചു. ‘ഞങ്ങൾ ഒരു ദേശീയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുകയാണ്. സീനിയർ, ജൂനിയർ ഡോക്ടർമാർക്ക് രാജ്യത്തുടനീളം നടപ്പാക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ച് അവർ…

Read More

കുവൈറ്റിൽ ആരോഗ്യ പരിചരണ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള ലൈസൻസ് നിബന്ധനകളിൽ മാറ്റം വരുത്തിയതായി സൂചന

രാജ്യത്തെ പൊതു, സ്വകാര്യ ആരോഗ്യ പരിചരണ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ലൈസൻസ് അനുവദിക്കുന്നതിനുള്ള നിബന്ധനകളിൽ കുവൈറ്റ് ആരോഗ്യ മന്ത്രാലയം മാറ്റം വരുത്തിയതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം ‘2024/71’ എന്ന ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിൽ കുവൈറ്റിലെ പൊതു, സ്വകാര്യ ആരോഗ്യ പരിചരണ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ലൈസൻസ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ തീരുമാന പ്രകാരം, പൊതു മേഖലയിൽ പ്രവർത്തിക്കുന്ന റസിഡന്റ് ഡോക്ടർമാർ, രെജിസ്റ്റർ ചെയ്തിട്ടുള്ള അസ്സിസ്റ്റന്റ്‌സ്…

Read More