
ഷാർജയിൽ മെഡിക്കൽ ഫിറ്റ്‌നസ് സെന്ററുകൾ ഏപ്രിൽ 8 മുതൽ 14 വരെ പ്രവർത്തിക്കില്ല
ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ മെഡിക്കൽ ഫിറ്റ്‌നസ് സെന്ററുകൾ ഏപ്രിൽ 8 മുതൽ 14 വരെ പ്രവർത്തിക്കില്ലെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. അവധിയ്ക്ക് ശേഷം ഷാർജയിലെ മെഡിക്കൽ ഫിറ്റ്‌നസ് സെന്ററുകൾ ഏപ്രിൽ 15 മുതൽ പ്രവർത്തനം പുനരാരംഭിക്കുന്നതാണ്. ഇതിന് പുറമെ ജുബൈലിലെ വെറ്ററിനറി ക്ലിനിക് ഏപ്രിൽ 8 മുതൽ 12 വരെ അവധിയായിരിക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്. ഈ ക്ലിനിക് ഏപ്രിൽ 13 മുതൽ തുറന്ന് പ്രവർത്തിക്കുന്നതാണ്. pic.twitter.com/pZthODPvxc — بلدية مدينة الشارقة (@ShjMunicipality) April…