നവജാതശിശുക്കളിലെ മെഡിക്കൽ പരിശോധന; ദേശീയ മാർഗരേഖ പുറത്തിറക്കി യു.എ.ഇ

നവജാതശിശുക്കളിൽ നടത്തേണ്ട പരിശോധനകൾ സംബന്ധിച്ച് യു.എ.ഇ ദേശീയ മാർഗരേഖ പുറത്തിറക്കി. പരിശോധനകളുടെ അടിസ്ഥാനത്തിൽ കുഞ്ഞുങ്ങളുടെ ജനിതക വൈകല്യങ്ങളെ കുറിച്ച ഡാറ്റാബേസ് തയാറാക്കാനും മാർഗരേഖ ലക്ഷ്യമിടുന്നുണ്ട്. യു.എ.ഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയമാണ് നവജാതരിൽ നടത്തേണ്ട മെഡിക്കൽ പരിശോധന സംബന്ധിച്ച് മാർഗരേഖ പുറത്തിറക്കിയത്. രാജ്യത്തെ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പുതിയ മാർഗരേഖപ്രകാരം പരിശോധന നടത്തണം.രക്ത പരിശോധന, ജനിതക രോഗ നിർണയം, മെറ്റാബോളിക്, എൻഡോക്രൈൻ ഡിസോർഡർ, കേൾവി വൈകല്യങ്ങൾ, ഹൃദയ വൈകല്യങ്ങൾ, മറ്റ് ഗുരുതരമായ വൈകല്യങ്ങൾ എന്നിവക്കുള്ള സൂക്ഷ്മ…

Read More

രാഹുൽ മാങ്കൂട്ടത്തിലിന് നിർണായകം; വീണ്ടും മെഡിക്കൽ പരിശോധന നടത്താൻ നിർദേശിച്ച് കോടതി

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും മെഡിക്കൽ പരിശോധന. രാഹുലിന് വിശദമായ മെഡിക്കൽ പരിശോധന നടത്താൻ കോടതി നിർദേശിച്ചു. എവടെ വെച്ച് മെഡിക്കൽ പരിശോധന നടത്തണമെന്ന് കോടതി നിർദ്ദേശിക്കും. ജാമ്യം നൽകുന്നതിൽ മെഡിക്കൽ പരിശോധന നിർണായകമാണ്. രാവിലത്തെ മെഡിക്കൽ അനുസരിച്ച് രാഹുൽ മെഡിക്കൽ ഫിറ്റ് ആണെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.  

Read More

മെഡിക്കൽ എക്സാമിനേഷൻ,മെഡിക്കോ ലീഗൽ എക്സാമിനേഷൻ; ആഭ്യന്തര വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിച്ച് മന്ത്രിസഭാ യോഗം

മെഡിക്കൽ എക്സാമിനേഷൻ, മെഡിക്കോ ലീഗൽ എക്സാമിനേഷൻ എന്നിവയ്ക്ക് മജിസ്ട്രേട്ട് മുൻപാകെയോ, ആശുപത്രികളിലെ രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണര്‍മാരുടെ മുമ്പാകെയോ വ്യക്തികളെ ഹാജരാക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച ആഭ്യന്തര വകുപ്പ് മാർഗ്ഗരേഖ മന്ത്രിസഭായോഗം അംഗീകരിച്ചു. 7/05/2022-ൽ പ്രസിദ്ധീകരിച്ച മെഡിക്കോ – ലീഗൽ പ്രോട്ടോകോളിൽ ഭേദഗതി വരുത്തും പ്രധാന നിർദേശങ്ങൾ താഴെ … 1. ഒരാളെ കസ്റ്റഡിയിലെടുക്കുമ്പോള്‍ (കുറ്റവാളിയെ/ഇരയെ/ സംരക്ഷണയിലുള്ളവരെ) നിരീക്ഷിച്ചും വിവരങ്ങള്‍ ശേഖരിച്ചും അവരുടെ ശാരീരിക/മാനസിക/ലഹരി ദുരുപയോഗ അവസ്ഥ പോലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തേണ്ടതാണ്. 2. മേല്‍പ്പറഞ്ഞ അവസ്ഥ സംബന്ധിച്ച്…

Read More