ഗ​സ്സ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക്​ 20 ട​ൺ മെ​ഡി​ക്ക​ൽ സ​ഹാ​യ​മെ​ത്തി​ച്ച്​ യു.​എ.​ഇ

യു​ദ്ധ​ത്തെ തു​ട​ർ​ന്ന്​ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഗ​സ്സ​യി​ലെ ആ​ശു​പ​ത്രി​ക​ൾ​ക്ക്​ 20 ട​ൺ മെ​ഡി​ക്ക​ൽ സ​ഹാ​യ​മ​യ​ച്ച്​ യു.​എ.​ഇ. യു.​എ.​ഇ പ്ര​സി​ഡ​ന്റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ പ്ര​ഖ്യാ​പി​ച്ച ഓ​പ​റേ​ഷ​ൻ ഗാ​ല​ന്‍റ്​ നൈ​റ്റ്-3​യു​ടെ ഭാ​ഗ​മാ​യാ​ണ്​ മ​രു​ന്നു​ക​ള​ട​ക്ക​മു​ള്ള സ​ഹാ​യ വ​സ്തു​ക്ക​ൾ എ​ത്തി​ച്ച​ത്. ഗ​സ്സ​യി​ലെ ആ​ശു​പ​ത്രി​ക​ൾ​ക്കും മ​റ്റ് ആ​രോ​ഗ്യ സേ​വ​ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ​ഉ​പ​കാ​ര​പ്പെ​ടും. ഡോ​ക്​​ടേ​ഴ്​​സ്​ വി​ത്തൗ​ട്ട്​ ബോ​ർ​ഡേ​ഴ്​​സ്, റെ​ഡ്​ ക്രോ​സ്, അ​ൽ ഔ​ദ ആ​ശു​പ​ത്രി എ​ന്നി​ങ്ങ​നെ വി​വി​ധ സേ​വ​ന സം​രം​ഭ​ങ്ങ​ളാ​ണ്​ മെ​ഡി​ക്ക​ൽ സ​ഹാ​യം സ്വീ​ക​രി​ച്ച​ത്. ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ൾ ഒ​ന്ന​ട​ങ്കം ത​ക​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​ലി​യ…

Read More

ഗാസയിലേക്ക് മൂന്ന് ടൺ മെഡിക്കൽ സഹായം കൂടി എത്തിച്ച് യുഎഇ

യു​ദ്ധ​ക്കെ​ടു​തി അ​സ്ത​മി​ക്കാ​ത്ത പ​ല​സ്തീ​ൻ ജ​ന​ത​ക്ക്​ കൂ​ടു​ത​ൽ മെ​ഡി​ക്ക​ൽ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ച്ച്​ യു.​എ.​ഇ. ഗ​ാസ്സ മു​ന​മ്പി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി​ക​ൾ​ക്കും ആ​രോ​ഗ്യ മേ​ഖ​ല​ക്കും പി​ന്തു​ണ ന​ൽ​കാ​നാ​യി വ്യ​ത്യ​സ്ത മ​രു​ന്നു​ക​ൾ, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ മൂ​ന്നു ട​ണ്ണി​ന്‍റെ സ​ഹാ​യ​മാ​ണ്​ യു.​എ.​ഇ എ​ത്തി​ച്ച​ത്.ഖാ​ൻ യൂ​നി​സി​ലെ നാ​സ​ർ ആ​ശു​പ​ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ക​ടു​ത്ത മ​രു​ന്ന്​ ക്ഷാ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഉ​യ​ർ​ന്ന അ​ഭ്യ​ർ​ഥ​ന​ക​ൾ​ക്ക്​ പി​ന്നാ​ലെ​യാ​ണ്​ യു.​എ.​ഇ കൂ​ടു​ത​ൽ സ​ഹാ​യ​ങ്ങ​ൾ കൈ​മാ​റി​യ​ത്. യു​ദ്ധ​ത്തി​ൽ കു​ടി​യി​റ​ക്ക​പ്പെ​ട്ട എ​ല്ലാ ജ​ന​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നും പ​രി​ക്കേ​റ്റ​വ​ർ​ക്കും രോ​ഗി​ക​ൾ​ക്കും ന​ൽ​കി വ​രു​ന്ന…

Read More

മ​ൽ​ഖ റൂ​ഹി ചി​കി​ത്സ സ​ഹാ​യ​ത്തു​ക കൈ​മാ​റി

എ​സ്.​എം.​എ ബാ​ധി​ത​യാ​യ പി​ഞ്ചു​കു​ഞ്ഞ് മ​ൽ​ഖ റൂ​ഹി​യു​ടെ ചി​കി​ത്സ​ക്കാ​യി ന​ടു​വ​ണ്ണൂ​ർ ഏ​രി​യ പ്ര​വാ​സി സം​ഘം (നാ​പ്സ്) ബി​രി​യാ​ണി ച​ല​ഞ്ചി​ലൂ​ടെ സ​മാ​ഹ​രി​ച്ച തു​ക ഖ​ത്ത​ർ ചാ​രി​റ്റി​ക്ക് കൈ​മാ​റി. ഖ​ത്ത​ർ ചാ​രി​റ്റി പ്ര​തി​നി​ധി അ​ഹ്മ​ദ്‌ അ​ൽ ഗാ​നിം ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ ഇ.​വി. ഷെ​ഫീ​ഖ് ക​രു​വ​ണ്ണൂ​ർ, അ​ബൂ​ബ​ക്ക​ർ മേ​ക്കോ​ത്ത്, മ​ജീ​ദ് അ​ര​ക്ക​ണ്ടി, റാ​ഫി ചി​റ​യ​ങ്ങാ​ട്ട്, സു​ഹ​റ മ​ജീ​ദ്, സാ​ഹി​ർ, റ​ഷീ​ദ് ത​ളി​യാ​റ​മ്പ​ത്ത്, സ​ൽ​മാ​ൻ ചീ​ര​ക്കോ​ട്ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Read More