
MEBAA എയർലൈൻ ഷോ 2024 ഡിസംബറിൽ
MEBAA എയർലൈൻ ഷോയുടെ പത്താമത് പതിപ്പ് 2024 ഡിസംബർ 10-ന് ദുബായിൽ ആരംഭിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.ദുബായിലെ അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിൽ (DWC) വെച്ചാണ് ഇത്തവണത്തെ മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക ബിസിനസ് ഏവിയേഷൻ അസോസിയേഷൻ (MEBAA) എയർലൈൻ ഷോ സംഘടിപ്പിക്കുന്നത്. 2024 ഡിസംബർ 10-ന് ആരംഭിക്കുന്ന ഈ എയർലൈൻ ഷോ ഡിസംബർ 12 വരെ നീണ്ട് നിൽക്കും. Al Maktoum International Airport (DWC) will host the 10th…