
എംബിബിഎസ് പ്രവേശനം: ഈജിപ്ഷ്യന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കോണ്‍ക്ലേവും സ്പോട്ട് അഡ്മിഷനും യുഎഇയില്‍ നടക്കും
ഈജിപ്തില്‍ എംബിബിഎസിന് ചേരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഈജിപ്ഷ്യന്‍ ഉന്നത വിദ്യാഭ്യാസ ശാസ്ത്ര-ഗവേഷണ മന്ത്രാലയം ആഭിമുഖ്യത്തില്‍ യുഎഇയില്‍ ‘എംബിബിഎസ് ഇന്‍ ഈജിപ്ത്’ എന്ന പേരില്‍ കോണ്‍ക്ലേവ്സംഘടിപ്പിക്കുന്നു.യുഎഇയിലെ ക്യാമ്പസ് എബ്രോഡ് എജുകേഷനല്‍ സര്‍വീസസ് സഹകരണത്തോടെയാണ് കോണ്‍ക്ലേവ് നടക്കുക ദുബായിലും അബുദാബിയിലും ‘സ്റ്റഡി ഇന്‍ ഈജിപ്ത്’ പദ്ധതിയുടെ ഭാഗമായി നടത്തുന്ന കോണ്‍ക്ലേവിലും സ്പോട്ട് അഡ്മിഷനിലും ഈജിപ്തില്‍ നിന്നുള്ള ഉന്നതോദ്യോഗസ്ഥര്‍ പങ്കെടുക്കും. ദുബായിലും അബുദബിയിലുമായി നടക്കുന്ന ‘എംബിബിഎസ് ഇന്‍ ഈജിപ്ത്’ കോണ്‍ക്ലേവിലേക്കുളള പ്രവേശനം സൗജന്യമാണ്. സെപ്തംബര്‍ 12ന് ദേര ക്രൗണ്‍ പ്ളാസ ഹോട്ടലിലും,…