
മുപ്പത്തൊന്നാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് 2024 മെയ് 6 മുതൽ
മുപ്പത്തൊന്നാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സിബിഷൻ 2024 മെയ് 6-ന് ദുബായിൽ ആരംഭിക്കും. 2024 മെയ് 6-ന് ആരംഭിക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സിബിഷൻ 2024 മെയ് 9 വരെ നീണ്ട് നിൽക്കും. മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാവൽ ആൻഡ് ടൂറിസം എക്സിബിഷനാണ് അറേബ്യൻ ട്രാവൽ മാർക്കറ്റ്. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ഈ ട്രാവൽ ആൻഡ് ടൂറിസം പ്രദർശനം സംഘടിപ്പിക്കുന്നത്. ആഗോളതലത്തിൽ നിന്നുള്ള രണ്ടായിരത്തോളം പ്രദർശകർ ഇത്തവണത്തെ എക്സിബിഷനിൽ പങ്കെടുക്കുന്നതാണ്. മുപ്പത്തൊന്നാമത് അറേബ്യൻ ട്രാവൽ…