
മത്രയിലെ വികസന പദ്ധതികൾ ; മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ സന്ദർശനം നടത്തി
മത്ര വിലായത്തിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധ വികസന പ്രവർത്തനങ്ങൾ വിലയിരുത്താനായി മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹമദ് ബിൻ മുഹമ്മദ് അൽ ഹുമൈദി വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും നഗര ഭൂപ്രകൃതി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികൾ അദ്ദേഹം പരിശോധിച്ചു. വാദി അൽ കബീർ സ്ക്വയർ പ്രോജക്റ്റ് (ഫ്രൈഡേ മാർക്കറ്റ്), മുനിസിപ്പാലിറ്റി സ്ട്രീറ്റ് മുതൽ വാദി കബീർ ബ്രിഡ്ജ് ഇന്റർസെക്ഷൻ വരെയുള്ള താഴ്വരയുടെ പുനരുദ്ധാരണം, മത്ര കോർണിഷിനെ അഭിമുഖീകരിക്കുന്ന മതിൽ സൗന്ദര്യവൽക്കരണം,ദാർസൈത്തിലെ ചരിവ് സംരക്ഷണം എന്നിവയാണ് ചെയർമാൻ…