
വെയിലേറ്റ് വാടില്ല; പപ്പായ മാസ്‌ക് ഉണ്ടല്ലോ
പപ്പായ കഴിക്കാന്‍ മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും ഉപയോഗിക്കാം. വെയിലേറ്റുണ്ടാകുന്ന കരിവാളിപ്പ് മാറ്റാം പപ്പായ ഉപയോഗത്തിലൂടെ. പപ്പായ കൊണ്ട് ചര്‍മത്തെ തണുപ്പിക്കാം. അമേരിക്കക്കാരിയായ പപ്പായ കൊണ്ട് സണ്‍ ടാനില്‍നിന്ന് ചര്‍മത്തെ രക്ഷിക്കാന്‍ വളരെ നല്ലതാണ.് പപ്പായ മാസ്‌ക് തയാറാക്കുന്ന വിധം. ആവശ്യമായ സാധനങ്ങള്‍ പപ്പായ – ഒരു കഷണം തൈര് / ചെറുനാരങ്ങാനീര് – ഒരു ടീസ്പൂണ്‍ ഉപയോഗിക്കുന്ന വിധം പപ്പായ തൊലി കളഞ്ഞ് മിക്‌സിയിലിട്ട് അടിച്ച് പള്‍പ്പാക്കി എടുക്കുക. അതിലേക്ക് ഒരു ടീസ്പൂണ്‍ തൈര് (ഒരു ടീസ്പൂണ്‍/ചെറുനാരങ്ങാനീര്) ചേര്‍ത്ത്…