മതപരമായി ചോദ്യങ്ങൾക്ക് ഉടൻ മറുപടി ; മസ്ജിദുൽ ഹറാമിൽ പുതിയ സംവിധാനം

മ​ത​പ​ര​മാ​യ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ ഉ​ട​ൻ മ​റു​പ​ടി ല​ഭി​ക്കു​ന്ന സം​വി​ധാ​ന​ത്തി​ന്​ മ​ക്ക​യി​ലെ മ​സ്​​ജി​ദു​ൽ ഹ​റാ​മി​ൽ തു​ട​ക്കം. ഫോ​ണി​ലൂ​ടെ​യാ​ണ്​ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ ഉ​ത്ത​രം ല​ഭി​ക്കു​ക. സം​വി​ധാ​നം ഇ​രു​ഹ​റം മ​ത​കാ​ര്യ മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സ് ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ഹ​റം സ​ന്ദ​ർ​ശി​ക്കു​ന്ന​വ​രു​ടെ മ​ത​പ​ര​മാ​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി ന​ൽ​കു​ന്ന​തി​നും അ​ങ്ങ​നെ അ​റി​വും ഉ​ൾ​ക്കാ​ഴ്ച​യും നേ​ടി ആ​രാ​ധ​നാ​ക​ർ​മ​ങ്ങ​ളും ഉം​റ​യും കൃ​ത്യ​മാ​യി നി​ർ​വ​ഹി​ക്കാ​ൻ പ​ഠി​പ്പി​ക്കു​ക​യാ​ണ്​ ഈ ​സം​വി​ധാ​ന​ത്തി​ന്റെ ല​ക്ഷ്യം. ‘ചോ​ദി​ക്കു​ന്ന​വ​ർ​ക്ക് ഉ​ത്ത​രം ന​ൽ​കു​ക’ എ​ന്നാ​ണ്​ സം​രം​ഭ​ത്തി​​ന്റെ പേ​ര്. ഫോ​ണി​ലൂ​ടെ​യാ​ണ്​ ചോ​ദി​ക്കാ​നും മ​റു​പ​ടി ല​ഭി​ക്കാ​നു​മു​ള്ള സം​വി​ധാ​നം. ഇ​ത്​ ഹ​റം സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്ക്…

Read More

തി​ര​ക്ക്​ കു​റ​ക്കാ​ൻ ഹ​റം പ​രി​ധി​ക്കു​ള്ളി​ലെ മ​റ്റ്​ പ​ള്ളി​ക​ളി​ലും ന​മ​സ്​​ക​രി​ക്കാ​ൻ നി​ർ​ദേ​ശം

മ​സ്​​ജി​ദു​ൽ ഹ​റാ​മി​ലെ തി​ര​ക്ക്​ കു​റ​ക്കാ​ൻ ഹ​റം പ​രി​ധി​ക്കു​ള്ളി​ലെ ഏ​തെ​ങ്കി​ലും പ​ള്ളി​യി​​ൽ ന​മ​സ്​​കാ​രം നി​ർ​വ​ഹി​ക്ക​ണ​മെ​ന്ന്​ മ​ക്ക​യി​ലെ ജ​ന​ങ്ങ​ളോ​ടും നി​വാ​സി​ക​ളോ​ടും ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. റ​മ​ദാ​നി​ൽ മ​ക്ക​യി​ലേ​ക്കു​ള്ള തീ​ർ​ഥാ​ട​ക​രു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും തി​ര​ക്ക് വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. ഹ​റ​മി​​ന്റെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ​ള്ളി​ക​ളി​ലെ പ്രാ​ർ​ഥ​ന​ക്ക്​​ വ​ലി​യ പ്ര​തി​ഫ​ല​മു​ണ്ടെ​ന്നും മ​ന്ത്രാ​ല​യം സൂ​ചി​പ്പി​ച്ചു. അ​തേ​സ​മ​യം ഹ​റ​മി​ലെ തി​ര​ക്ക്​ കു​റ​ക്കാ​ൻ ‘മ​ക്ക മു​ഴു​വ​നും ഹ​റം ആ​ണ്​’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ മ​ക്ക, മ​ശാ​ഇ​ർ റോ​യ​ൽ ക​മീ​ഷ​ൻ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. മ​ക്ക നി​വാ​സി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും തീ​ർ​ഥാ​ട​ക​ർ​ക്കും ഹ​റ​മി​ന്റെ…

Read More