പ്രേമത്തിലെ മേരിയെ ഓർമയുണ്ടോ?; തെലുങ്കിൽ ഇന്റിമേറ്റ് രംഗത്തിനു വാങ്ങിയത് കോടികൾ
പ്രേമത്തിലെ മേരിയെ ആരും മറക്കില്ല. സായ് പല്ലവി നിറഞ്ഞാടിയപ്പോഴും മേരി മായാതെ മനസിൽനിന്നു. അനുപമ പരമേശ്വരൻ ആണ് മേരിയെ അവതരിപ്പിച്ചത്. അനുപമ പിന്നീട് തെന്നിന്ത്യയിലേക്കു ചേക്കേറുകയായിരുന്നു. ഇപ്പോൾ ഒരേമയം തമിഴിലും തെലുങ്കിലുമായി തിളങ്ങുകയാണ് താരം. കഴിഞ്ഞ ദിവസം ജയം രവിക്കൊപ്പമുള്ള സൈറന്‍ എന്ന ചിത്രം റിലീസായിരുന്നു. ചിത്രം മികച്ച കളക്ഷന്‍ നേടിയിരുന്നു. ഇപ്പോൾ തെലുങ്കില്‍ വമ്പൻ റിലീസിന് ഒരുങ്ങുകയാണ് താരം. തില്ലു സ്ക്വയര്‍ ആണ് റിലീസിന് ഒരുങ്ങുന്നത്. റിലീസാവുന്നതിനു മുമ്പുതന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ചിത്രത്തിൽ വന്‍…