കഷണ്ടി വിവരം മറച്ച് വച്ച് കല്യാണം കഴിക്കാൻ ശ്രമം; വരനെ മർദിച്ച് വധുവിന്റെ വീട്ടുകാർ

കഷണ്ടിയാണെന്ന വിവരം മറച്ച് വച്ച് വിവാഹം കഴിക്കാൻ എത്തിയ യുവാവിനെയാണ് വധുവിന്‍റെ ബന്ധുക്കൾ ചേർന്ന് തല്ലിയത്. കൂട്ടത്തല്ലിനിടെ വരന്‍റെ വെപ്പുമുടി താഴെ വീഴുക കൂടി ചെയ്തതോടെ ആദ്യ ഭാര്യ ജീവിച്ചിരിക്കെ രണ്ടാം വിവാഹത്തിനെത്തിയ യുവാവിനെ പെണ്‍വീട്ടുകാര്‍ വളഞ്ഞിട്ട് തല്ലുകയായിരുന്നു. കൈകള്‍ കൂപ്പിക്കൊണ്ട് മാപ്പിരക്കുന്ന യുവാവിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലാണ്. ബിഹാർ ഗയയിലെ ഇഖ്ബാല്‍പൂരിലാണ് സംഭവം. വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെയാണ് വരന്റേത് രണ്ടാം വിവാഹമാണെന്ന വിവരം പെണ്‍ വീട്ടുകാര്‍ അറിഞ്ഞത്. ഇത് ചോദ്യം ചെയ്തതോടെ വരന്റെ കൂടെ…

Read More

വിവാഹശേഷം ഒന്നിച്ചിരിക്കാന്‍ പോലും ചിലപ്പോള്‍ സാധിക്കില്ലെന്ന് മുസ്തഫയോട് പ്രിയാമണി; മുസ്തഫ പറഞ്ഞ മറുപടി…

അഭിനയം ഒരുപാടിഷ്ടപ്പെടുന്ന വ്യക്തിയാണു താനെന്നു ജനപ്രിയനടി പ്രിയാമണി. അതു മനസിലാക്കിയപ്പോള്‍ വീട്ടുകാരും പച്ചക്കൊടി കാട്ടി. സിനിമയിലേക്കു വന്നാല്‍ പഠനം മുടങ്ങുമെന്നു വീട്ടുകാരെപ്പോലെ എനിക്കും തോന്നിയിരുന്നു. എന്നാല്‍, ഷൂട്ടിങ്ങില്ലാത്ത സമയത്ത് സ്‌കൂളിലും കോളജിലും പോകാമെന്നു വൈകാതെ മനസിലായി. അതോടെ ആ ടെന്‍ഷനും തീര്‍ന്നു. അഞ്ചോളം ഭാഷകളില്‍ നിരവധി സിനിമകളില്‍ അഭിനയിക്കാനുള്ള ഭാഗ്യമുണ്ടായി. വിവാഹശേഷം അഭിനയം നിര്‍ത്തി കുടുംബജീവിതം നയിക്കുന്ന നടിമാരുണ്ട്, അതവരുടെ ഇഷ്ടം. എന്നെ സംബന്ധിച്ച് അഭിനയമാണു പ്രധാനം. അഭിനയം ജോലിയാണ്. ദൈവം അനുഗ്രഹിച്ചാല്‍ മരണം വരെ സിനിമ…

Read More

സ്വവർഗ വിവാഹം വ്യഭിചാരം ഉൾപ്പെടെ അരുതാത്ത ബന്ധങ്ങൾക്ക് ലൈസൻസ്; വാദവുമായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

സ്വവർഗ വിവാഹത്തിനു നിയമസാധുത നൽകുന്നത് വ്യഭിചാരം ഉൾപ്പെടെ സമൂഹം അംഗീകരിക്കാത്ത പല ബന്ധങ്ങൾക്കും ലൈസൻസ് നൽകുന്നതിനു തുല്യമാകുമെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചു. സമൂഹം അംഗീകരിക്കാത്ത ബന്ധങ്ങൾക്കു ഭാവിയിൽ നിയമസാധുത ആവശ്യപ്പെടാമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി.  ഈ ബന്ധങ്ങളെക്കുറിച്ചുള്ള നിർവചനം എവിടെനിന്നു കിട്ടിയെന്നായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ മറുചോദ്യം. അതിനിടെ, സ്വവർഗവിവാഹത്തിനു നിയമസാധുത നൽകുന്നതു നിയമനിർമാണത്തിന്റെ പരിധിയിൽ വരുന്നതാണെന്നു കോടതി ചൂണ്ടിക്കാട്ടി. ഒന്നിച്ചുകഴിയുന്ന സ്വവർഗക്കാർക്ക് എന്തു നിയമാവകാശവും സാധുതയും നൽകാമെന്ന കാര്യത്തിൽ വിശദ…

Read More

അനുഷ്‌ക ഷെട്ടിയുടെ വിവാഹത്തെക്കുറിച്ച് ജ്യോത്സ്യൻ നടത്തിയ പ്രവചനം..?

41-കാരിയായ അനുഷ്‌ക ഷെട്ടിയുടെ വിവാഹത്തെക്കുറിച്ച് സെലിബ്രിറ്റി ജ്യോത്സ്യൻ പണ്ഡിറ്റ് ജഗന്നാഥ് ഗുരുജിയുടെ പ്രവചനമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്. ജ്യോത്സ്യന്റെ പ്രവചനം മാധ്യമശ്രദ്ധ നേടുകയും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലാകുകയും ചെയ്തു. നിരവധി സെലിബ്രിറ്റികളുടെ ജീവിതത്തിൽ പ്രവചനം നടത്തിയ ഗുരുജിയുടെ പ്രവചനം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘ബാഹുബലി’ എന്ന ബ്രഹ്‌മാണ്ഡചിത്രത്തിലൂടെ താരറാണിയായ മാറി അനുഷ്‌ക ഷെട്ടി. ബാഹുബലിയുടെ വൻ വിജയത്തോടെ തെന്നിന്ത്യൻ വാണിജ്യ സിനിമയുടെ അഭിഭാജ്യഘടകമായി മാറി അനുഷ്‌ക. തമിഴിലും തെലുങ്കിലുമാണ് താരം സജീവം….

Read More

മൂന്ന് വിവാഹവും പരാജയം; ഇനിയൊരു വിവാഹത്തെക്കുറിച്ച് വനിത പറഞ്ഞത്!

വനിത വിജയകുമാർ മലയാളത്തിനും പ്രിയപ്പെട്ട താരമാണ്. വിജയ്കുമാർ-മഞ്ജുള താരദമ്പതികളുടെ മകളാണ് വനിത. മമ്മൂട്ടി നായകനായ സിദ്ധിഖ്-ലാൽ ചിത്രം ഹിറ്റ്ലർ ബ്രദേഴ്സിലൂടെയാണ് വനിത മലയാളത്തിലെത്തുന്നത്. തമിഴ്സിനിമയിൽ സജീവമായിരുന്നു വനിത. ചന്ദ്രലേഖ എന്ന സിനിമയിൽ വിജയ് യുടെ നായികയായാണ് വനിതയുടെ വെള്ളിത്തിരയിലെ അരങ്ങേറ്റം. നമ്പിരാജൻ ആയിരുന്നു വിജയ് ചിത്രത്തിന്റെ സംവിധായകൻ. വനിതയുടെ സഹോദരിമാരായ പ്രീതയും ശ്രീദേവിയും ചലച്ചിത്രരംഗത്തു നിറഞ്ഞുനിൽക്കുന്നു. ബിഗ്സ്‌ക്രീനിൽ മാത്രമല്ല, മിനി സ്‌ക്രീനിലും വനിത സജീവമാണ്. ബിഗ് ബോസ് തമിഴ് സീസൺ-3ൽ മത്സരാർഥിയായും താരം എത്തിയിരുന്നു. പ്രൊഫഷണൽ രംഗത്തും…

Read More

ഇന്ത്യയില്‍ വിവാഹ ബന്ധം ഗൗരവമുള്ളത്: സുപ്രീംകോടതി

ഒരാള്‍ എതിര്‍ക്കുന്ന പക്ഷം വിവാഹ മോചനം അനുവദിക്കുന്നതിന് ഭരണഘടനയുടെ 142-ാം അനുച്ഛേദപ്രകാരമുള്ള അധികാരം ഉപയോഗിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഇന്ത്യയില്‍ വിവാഹ ബന്ധം ഗൗരവമുള്ളതാണ് . ഇന്നു വിവാഹം, നാളെ വിവാഹ മോചനം എന്ന പാശ്ചാത്യ രീതിയിലേക്കു നമ്മള്‍ എത്തിയിട്ടില്ലെന്നും ജസ്റ്റിസുമാരായ സഞ്ജയ് കൗള്‍, അഭയ് ഓക്ക എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച്  കേസ് പരിഗണിക്കവേ വാക്കാൽ പരാമർശിച്ചു. ഭാര്യയുടെ എതിര്‍പ്പ് തള്ളി വിവാഹ മോചനം അനുവദിക്കണമെന്ന ഭര്‍ത്താവിന്റെ ഹര്‍ജിയിലാണ് കോടതിയുടെ പ്രതികരണം.  വിവാഹം കഴിഞ്ഞ് 40 ദിവസം മാത്രമാണ്…

Read More