സക്കർബർഗിനെതിരെ ആരോപണവുമായി മസ്ക്; എല്ലാ രാത്രിയിലും വാട്‌സ്‌ആപ്പ് വിവരങ്ങള്‍ ചോര്‍ത്തുന്നു

വാട്‌സ്‌ആപ്പ് വിവരങ്ങള്‍ ചോർത്തുന്നുമെന്ന ആരോപണവുമായി എക്‌സ് ഉടമയായ എലോൺ മസ്ക്. മെറ്റയുടെ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്‌ആപ്പ് ഉപയോക്താക്കളുടെ ഡേറ്റ വിശകലനം ചെയ്ത് അവരുടെ താത്പര്യങ്ങൾ മനസിലാക്കിയ ശേഷം പരസ്യത്തിനായും ഉൽപന്നങ്ങളിലേക്ക് അവരെ ആകർഷിക്കാനും ഉപയോഗിക്കുകയാണെന്നു മസ്ക് ആരോപിച്ചു. എല്ലാ രാത്രികളിലും വാട്‌സ്‌ആപ്പ് യൂസർമാരുടെ വിവരങ്ങള്‍ വാട്‌സ്‌ആപ്പ് കടത്തുന്നുണ്ട്. എന്നാൽ മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗോ മറ്റ് അധികൃതരോ മസകിന്റെ ആരോപണത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, മസ്കിന്റെ ആരോപണത്തിന് എന്ത് അടിസ്ഥാനമാണുള്ളതെന്ന് കംപ്യൂട്ടര്‍ പ്രോഗ്രാമറും വീഡിയോ ഗെയിം ഡെവലപ്പറുമായ…

Read More

എഐ വിദഗ്ധരെ റാഞ്ചാൻ മാര്‍ക്ക് സക്കര്‍ബര്‍ഗ്; ഒപ്പം വമ്പൻ ഓഫറുകളും

എഐ രം​ഗത്ത് ആദിപത്യം സ്ഥാപിക്കാൻ വമ്പൻ കമ്പനികളെല്ലാം മത്സരിക്കുകയാണ്. എതാണ്ട് എല്ലാ മേ‌ഘലയിലും ഇപ്പോൾ എഐയുടെ സാനിധ്യം കാണാം. ഇത്തരത്തിലുള്ള എഐയുടെ കടന്നുകയറ്റം തൊഴിൽ സാധ്യതകൾ നഷ്ടപ്പെടുത്തിയേക്കുമെന്നുള്ള വാദം ശക്തമാണ്. അതേസമയം എഐ മറ്റ് അവസരങ്ങൾ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് മറുപക്ഷം പറയ്യുന്നത്. രണ്ടാമത്തേ വാദം ശെരിവെക്കുന്നതാണ് ഇപ്പോൾ മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ശ്രമങ്ങൾ. തങ്ങളുടെ കമ്പനിയെ എഐ വിപണിയിൽ ശക്തരാക്കാൻ എതിരാളികളായ ഗൂഗിളില്‍ നിന്ന് എഐ വിദഗ്ധരെ മെറ്റയിലെത്തിക്കാൻ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെ തുനിഞ്ഞിറങ്ങിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്….

Read More