പേളി വിളിച്ചു, എന്നാൽ മോശമായി സംസാരിച്ച് ഫോൺ കോൾ കട്ട് ചെയ്തു; മെറീന മൈക്കിൾ

ഒരു ചാനൽ ഷോയിൽ പങ്കെടുക്കാൻ പോയപ്പോഴുണ്ടായ മോശം അനുഭവം അടുത്തിടെയാണ് നടി മെറീന മൈക്കിൾ കുരിശിങ്കൽ വെളിപ്പെടുത്തിയത്. താനാണ് ​ഗസ്റ്റായി വരുന്നതെന്ന് അറിഞ്ഞപ്പോൾ അതുവരെ ഷോയിൽ ആങ്കറിങ് ചെയ്തിരുന്ന അവതാരക അതിൽ നിന്നും പിന്മാറി എന്നാണ് മെറീന പറഞ്ഞത്. തന്നേപ്പോലെ രൂപസാദൃശ്യമുള്ളയാളാണ് ആ പ്രമുഖയായ അവതാരകയെന്നും മെറീന പറഞ്ഞിരുന്നു. പിന്നീട് മെറീന പറഞ്ഞ അവതാരക പേളിയാണെന്ന് സോഷ്യൽമീഡിയ കണ്ടെത്തി. ഈ വിഷയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ ചർച്ചയായപ്പോൾ പേളിയും പ്രതികരിച്ച് എത്തിയിരുന്നു. താൻ ആരെയും അപമാനിച്ചിട്ടില്ലെന്നും…

Read More

പരസ്യത്തിന്റെ പേരിൽ വിളിച്ചുവരുത്തി ചതിക്കാൻ ശ്രമിച്ചു: മറീന മൈക്കിൾ

ന്യൂജെൻ സിനിമകളിലെ സജീവ സാന്നിധ്യമാണ് നടി മറീന മൈക്കിൾ. മോഡലിങ്ങിലൂടെ സിനിമയിലെത്തിയ മറീനയ്ക്കു നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞിട്ടുണ്ട്. പുതിയ കാലത്തെ പെൺകുട്ടികളുടെ പ്രതിഫലനമാണ് വെള്ളിത്തിരയിൽ മറീന.  ഒരിക്കൽ, മോഡലിങ്ങിന്റെ പേരിലുള്ള തട്ടിപ്പിൽനിന്നു താൻ രക്ഷപ്പെട്ടതിനെക്കുറിച്ച് മറീന തുറന്നുപറഞ്ഞിട്ടുണ്ട്. ഒരു പരസ്യ ചിത്രീകരണത്തിന് എന്ന പേരിൽ വിളിച്ചു വരുത്തി ചതിക്കാൻ ശ്രമിച്ചെന്നാണ് താരം വെളിപ്പെടുത്തിയത്. ദൈവാനുഗ്രഹം കൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്നും താരം പറഞ്ഞു. ആനീസ് കിച്ചൺ ടിവി ഷോയിൽ ഇക്കാര്യങ്ങൾ മറീന തുറന്നുപറഞ്ഞിട്ടുണ്ട്.  ഒരു ജ്വല്ലറിയുടെ…

Read More