
ദുബായിൽ 1000-ലധികം തൊഴിലാളികളെ പങ്കെടുപ്പിച്ചുള്ള മാരത്തോൺ നടന്നു
വിവിധ രാജ്യക്കാരായ തൊഴിലാളികൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക അവബോധം വളർത്തുന്നതിനും ലക്ഷ്യമിട്ട്,-ദുബായിൽ തൊഴിലാളികളുടെ മാരത്തോൺ ഓട്ടം നടന്നു.ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് വിവിധ സ്ട്രാറ്റജിക് പാർണർമാരുടെ സഹകരണത്തോടെ മാരത്തോൺ സംഘടിച്ചത്. ദുബായ് സ്പോർട്ട് കൗൺസിൽ,തഖ്‌തീർ അവാർഡ്,ആസ്റ്റർ ഹോസ്പിറ്റൽ, Emcan തുടങ്ങിയവരുടെ പിന്തുണയോടെ, മുഹൈസിനയിൽ നടന്ന പരിപാടിയിൽ ആയിരത്തിലധികം സ്ത്രീ-പുരുഷ തൊഴിലാളികൾ പങ്കെടുത്തു ദുബായ് ഫിറ്റ്നസ് 30×30 ചലഞ്ചിന്റെയും ആറാമത് ലേബർ സ്പോർട്സ് ടൂർണമെന്റിന്റെയും ഭാഗം കൂടിയായിരുന്നു ഇവൻ്റ് .പരിപാടിയിൽ ദുബായ്…