ഇ-ബസുകൾ ഇനി ഖത്തറിൽ തന്നെ നിർമിക്കും ; പ്ലാൻ്റ് നിർമാണത്തിന് തറക്കില്ലിട്ടു

ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ ഇ​നി ഖ​ത്ത​റി​ന്റെ മ​ണ്ണി​ൽ നി​ന്നു​ത​ന്നെ നി​ർ​മി​ച്ചു തു​ട​ങ്ങും. പ്ര​മു​ഖ ഇ- ​ബ​സ് നി​ർ​മാ​താ​ക്ക​ളാ​യ യു​തോ​ങ്ങും മു​വാ​സ​ലാ​ത്തും (ക​ർ​വ) ഖ​ത്ത​ർ ഫ്രീ ​സോ​ൺ അ​തോ​റി​റ്റി​യു​ടെ​യും സം​യു​ക്ത സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന നി​ർ​ദി​ഷ്ട ഇ​ല​ക്ട്രി​ക് ബ​സ് പ്ലാ​ന്റി​ന് ഗ​താ​ഗ​ത മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ് ആ​ൽ​ഥാ​നി അ​ൽ ഹൂ​ൽ ഫ്രീ​സോ​ണി​ൽ ത​റ​ക്ക​ല്ലി​ട്ടു. ച​ട​ങ്ങി​ൽ ഖ​ത്ത​ർ ഫ്രീ ​സോ​ൺ അ​തോ​റി​റ്റി സി.​ഇ.​ഒ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ ഹ​മ​ദ് ബി​ൻ ഫൈ​സ​ൽ ആ​ൽ​ഥാ​നി, മു​വാ​സ​ലാ​ത്ത് സി.​ഇ.​ഒ അ​ഹ്മ​ദ്…

Read More