‘ഞാനെന്റെ കുടുംബത്തിന് വേണ്ടി സമയം മാറ്റി വെച്ചു, സുജിത്തിന് അന്ന് വലിയ തിരക്കായിരുന്നു’; മഞ്ജു പിള്ള

‌കരിയറിൽ ശ്രദ്ധേയ സിനിമകളുമായി മുന്നേറുകയാണ് നടി മഞ്ജു പിള്ള. മഞ്ജു പിള്ളയുടെ ജീവിതത്തിലും ഇന്ന് മാറ്റങ്ങളുണ്ട്. സിനിമാട്ടോ​ഗ്രഫർ സുജിത് വാസുദേവായിരുന്നു മഞ്ജു പിള്ളയുടെ ഭർത്താവ്. 2000 ൽ വിവാഹിതരായ ഇരുവരും 2024 ൽ വേർപിരിഞ്ഞു. പിരിഞ്ഞ വിവരം സുജിത് വാസുദേവാണ് ആദ്യം മാധ്യമങ്ങൾക്ക് മുന്നിൽ തുറന്ന് പറഞ്ഞത്. പിരിഞ്ഞെങ്കിലും ഇരുവരും സൗഹൃദം തുടരുന്നു. ഇപ്പോഴിതാ സുജിത്തിനെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജു പിള്ള. വിവാഹ ജീവിതത്തിലെ ഓർമകൾ നടി പങ്കുവെച്ചു. മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് മഞ്ജു പിള്ള മനസ്…

Read More

ട്രെയിനിന് മുന്നിൽ ചാടി മരിക്കാനാണ് ശ്രമിച്ചത്, എന്നാൽ അമ്മ പറഞ്ഞത്……; മഞ്ജു പിള്ള

വർഷങ്ങളായി അഭിനയരംഗത്ത് ഉണ്ടെങ്കിലും മഞ്ജു പിള്ളയുടെ കഥാപാത്രങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് ഇപ്പോഴാണ്. ഓരോ തവണയും വ്യത്യസ്തമായ കഥാപാത്രങ്ങളുമായിട്ടാണ് നടിയെത്താറുള്ളത്. അത്തരത്തിൽ പുതിയ സിനിമയുടെ വിശേഷങ്ങളുമായിട്ടാണ് മഞ്ജു എത്തിയത്. സിനിമയെക്കുറിച്ചും അഭിനയിച്ച ജീവിതത്തെക്കുറിച്ചുമൊക്കെ പറയാവെ താൻ ഒരിക്കൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെക്കുറിച്ചും നടി വെളിപ്പെടുത്തി. ട്രെയിനിനു മുന്നിൽ ചാടി മരിക്കാനാണ് അന്ന് ശ്രമിച്ചതെങ്കിലും തന്നെ രക്ഷപ്പെടുത്തിയത് അമ്മയായിരുന്നുവെന്നാണ് ഫിലിമിബീറ്റ് മലയാളത്തിനു നൽകിയ അഭിമുഖത്തിലൂടെ മഞ്ജു പറഞ്ഞത്. നടിയുടെ വാക്കുകളിങ്ങനെയാണ്… ‘ഇടയ്ക്ക് ഞാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അതിൽ നിന്നും എന്നെ പിന്തിരിപ്പിച്ചത്…

Read More

സെറ്റിലുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി മഞ്ജുപിള്ള

മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് മഞ്ജുപിള്ള. സിനിമയെക്കാളും മിനിസ്‌ക്രീനില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നടികൂടിയാണ് അവര്‍. ഛായാഗ്രാഹകന്‍ സുജിത് വാസുദേവുമായി വിവാഹ ജീവിതം നയിക്കുകയായിരുന്ന മഞ്ജു ഇപ്പോള്‍ ഡിവോഴ്‌സ് ആയെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളുമാണ്. ഇപ്പോഴിതാ മഞ്ജു കാസ്റ്റിംഗ് കൗച്ചിനെകുറിച്ചും താന്‍ പണ്ട് അഭിനയിക്കുമ്പോഴുണ്ടായ അനുഭവങ്ങളെക്കുറിച്ചും പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.  ഞാന്‍ കുറച്ച് സീനിയറായത് കൊണ്ടായിരിക്കണം, എനിക്ക് അങ്ങനത്തെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടില്ല. പക്ഷെ ഒരിക്കല്‍ സെറ്റിലുണ്ടായ മോശം അനുഭവം എന്ന് പറയുന്നത് വൃത്തിയില്ലാത്ത ഒരു ടോയ്‌ലറ്റ്…

Read More

പുരുഷ മേധാവിത്വമൊന്നും ഇല്ല: മഞ്ജു പിള്ള പറയുന്നു

മലയാളത്തിൻറെ പ്രിയ നടിയാണ് മഞ്ജു പിള്ള. ഹാസ്യവേഷങ്ങൾ കൂടുതലായും കൈകാര്യം ചെയ്തിരുന്ന മഞ്ജു ഹോം എന്ന ചിത്രത്തിൽ നടത്തിയ തകർപ്പൻ പ്രകടനം താരത്തിൻറെ കരിയറിലെ നാഴികക്കല്ലായി മാറി. തൻറേതായ അഭിപ്രായങ്ങൾ തുറന്നുപറയുന്നതിലും താരം പിന്നോട്ടല്ല. സിനിമയിലെ പുരുഷമേധാവിത്വത്തെക്കുറിച്ച് അടുത്തിടെ താരം തുറന്നുപറഞ്ഞിരുന്നു. മഞ്ജുവിൻറെ വാക്കുകൾ ചലച്ചിത്രമേഖലയിലുള്ളവർ മാത്രമല്ല, സാധരണക്കാരും ഏറ്റെടുത്തു. ‘സംഘടനയുടെ കാര്യത്തിൽ അഭിപ്രായം പറയാൻ ഞാനാളല്ല. എനിക്ക് സ്ത്രീകളോട് പറയാനുള്ളത് അവനവൻറെ കാര്യങ്ങൾ നോക്കണമെന്നാണ്. പലരും എന്നോട് തിരിച്ച് ചോദിച്ചിട്ടുണ്ട് ചേച്ചി സീനിയർ ആയത് കൊണ്ടാണ്…

Read More