കാലാവസ്ഥാ വ്യതിയാനം തടയുന്നതിനായി 44 ദശലക്ഷം കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിച്ചു

കാലാവസ്ഥ വ്യതിയാനം തടയുന്നതിനായി എമിറേറ്റിലെ വിവിധ പ്രദേശങ്ങളിൽ 44 ദശലക്ഷം കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യം കൈവരിച്ചതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള യു എ ഇ നടപടികൾക്ക് അനുസൃതമായി 2020 മുതലുള്ള കാലയളവിലാണ് അബുദാബി 44 ദശലക്ഷം ദശലക്ഷം കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ 23 ദശലക്ഷം കണ്ടൽ മരങ്ങളാണ് അബുദാബിയിൽ നട്ടുപിടിപ്പിച്ചത്. Under the directives of Hamdan bin Zayed, 44 million…

Read More