അവ‌ർക്ക് വേണ്ടത് ഒരുപാട് എക്‌സ്‌പോസ് ചെയ്യുന്ന നായികയെയായിരുന്നു; മംമ്ത മോഹൻദാസ് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹൻദാസ്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മംമ്തയ്ക്ക് സിനിമാ ജീവിതത്തിൽ നിന്നും കുറച്ച് ഇടവേള എടുക്കേണ്ടി വന്നു. സുഖം പ്രാപിച്ചതിനുശേഷം ശക്തമായ തിരിച്ചുവരവാണ് താരം സിനിമയിൽ നടത്തിയത്. അതിനിടയിലും സിനിമാ ജീവിതത്തിലുണ്ടായ മോശം അനുഭവങ്ങൾ തുറന്നുപറയാനും മംമ്ത മടി കാണിച്ചിട്ടില്ല. അടുത്തിടെ ഒരു തമിഴ് ചാനലിന് താരം അനുവദിച്ച അഭിമുഖമാണ് ഇപ്പോൾ സിനിമാ ലോകത്ത് ചർച്ചയാകുന്നത്. സിനിമാ രംഗത്ത് കൂടുതൽ മാറ്റങ്ങൾ വരണമെന്ന് മംമ്ത പറഞ്ഞു. ‘എനിക്കറിയാവുന്ന ഒരു പ്രൊഡക്ഷനിൽ നിന്നും രണ്ട് വർഷം…

Read More