മമ്മൂക്ക ഒന്നു നോക്കിയാല്‍ മതി രക്ഷപ്പെട്ടു…; ഷിജു

നിരവധി സിനിമകളിലൂടെ സുപരിചിതനായ നടനാണ് ഷിജു. താരം അടുത്തിടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെക്കുറിച്ചു പറഞ്ഞത് ആരാധകരും ചലച്ചിത്രലോകവും ഏറ്റെടുത്തു. മമ്മൂട്ടി അനുഗ്രഹീതനായ കലാകാരനാണെന്ന് ഷിജു. ലാലേട്ടന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടില്ല. മമ്മൂക്കയെയാണ് പേഴ്‌സണലി അറിയുന്നത്. നമ്മുക്ക് എത്ര വിഷമമുണ്ടെങ്കിലും ചെന്ന് പറഞ്ഞാല്‍ ആരുമറിയാതെ കൈ തരുന്ന വ്യക്തിയാണ് മമ്മൂക്ക. ദൈവാനുഗ്രഹം നല്ലപോലെയുള്ള മനുഷ്യനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിച്ചാല്‍ തീര്‍ച്ചയായും വിജയിച്ചിരിക്കും. മലയാള സിനിമയില്‍ ഒരുപാട് പേര്‍ക്ക് മമ്മൂക്ക അറിഞ്ഞും അറിയാതെയും കൈ കൊടുത്തിട്ടുണ്ട്. നിങ്ങള്‍ക്ക് കഴിവുണ്ടെന്ന് മമ്മൂക്കയ്ക്കു…

Read More

‘ഏജൻറ്’ ഞങ്ങൾക്ക് പറ്റിയൊരു തെറ്റാണ്, ഇനിയൊരിക്കലും ആവർത്തിക്കില്ല’; പ്രതികരണവുമായി നിർമാതാവ് അനിൽ സുൻകര

മമ്മൂട്ടി റോ ചീഫ് കേണൽ മേജർ മഹാദേവനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രം ‘ഏജന്റി’ന്റെ പരാജയത്തിൽ പ്രതികരണവുമായി നിർമാതാക്കളിൽ ഒരാളായ അനിൽ സുൻകര. നല്ലൊരു തിരക്കഥയില്ലാതെ പടം തുടങ്ങിയത് വലിയ അബദ്ധമായിരുന്നു. എല്ലാ തെറ്റുകളും ഞങ്ങളുടെ ഭാഗത്ത് നിന്നാണെന്ന് അറിയാം. ഇനിയൊരിക്കലും ഇത്തരത്തിലൊരു തെറ്റ് ആവർത്തിക്കില്ലെന്ന് അനിൽ സുൻകര ട്വിറ്ററിൽ കുറിച്ചു. ‘എല്ലാ കുറ്റങ്ങളും ഞങ്ങൾ തന്നെ ഏറ്റെടുക്കുന്നു. ഇത് വലിയൊരു ദൗത്യമാണെന്ന് ഞങ്ങൾക്ക് അറിയാം. വൻ വിജയം നേടുമെന്ന് കരുതി. എന്നാൽ അക്കാര്യത്തിൽ ഞങ്ങൾ പരാജയപ്പെട്ടു….

Read More