ഞാൻ വിചാരിച്ചത് ഇവർ മിണ്ടില്ല, ഭയങ്കര ജാഡയായിരിക്കും എന്നാണ്; തന്റെ റോൾ മോഡലാണ് ജയ ബാധുരി‌യെന്ന് മല്ലിക സുകുമാരൻ

താര ദമ്പതികളാണ് അമിതാഭ് ബച്ചനും ജയ ബച്ചനും. അമിതാഭ് ബച്ചൻ ഇന്നും അഭിനയ രം​ഗത്ത് സജീവമായി തുടരുമ്പോൾ ജയ ബച്ചൻ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ നൽകുന്നു. ജനങ്ങൾക്കിടയിൽ രണ്ട് പേർക്കും രണ്ട് ഇമേജാണ്. വലിയ ദേഷ്യക്കാരിയാണ് ജയ ബച്ചനെന്ന് വിമർശകർ പറയുന്നു. പൊതുവിടങ്ങളിൽ ജയ ബച്ചൻ ദേഷ്യപ്പെട്ട ഒന്നിലേറെ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അതേസമയം സഹപ്രവർത്തകർക്ക് ജയ ബച്ചനെക്കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ. ഇപ്പോഴിതാ ജയ ബച്ചനും അമിതാഭ് ബച്ചനുമൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് നടി മല്ലിക സുകുമാരൻ. ഐഎഫ്എഫ്കെ ഉദ്ഘാടന…

Read More

‘ഇതൊക്കെ വാർത്തയാക്കണോ?, സൂര്യയൊക്കെ നല്ല സ്കൂളാണെന്ന് അഭിപ്രായം പറഞ്ഞു’; മല്ലിക സുകുമാരൻ

പൃഥ്വിരാജും ഇന്ദ്രജിത്തും ഇന്ന് ഇന്ത്യൻ സിനിമയിൽ ഏറ്റവും തിരക്കുള്ള രണ്ട് താരങ്ങളാണ്. പൃഥ്വിരാജ് ബോളിവുഡിൽ വരെ നമ്പർ വൺ താരങ്ങളുടെ ലിസ്റ്റിൽ ഇടംപിടിച്ച് കഴിഞ്ഞു. മല്ലിക സുകുമാരനും അഭിനയത്തിൽ സജീവമാണ്. സുകുമാരൻ കുടുംബത്തിന്റെ വിശേഷങ്ങൾ ആരാധകർ അറിയുന്നത് മല്ലികയുടെ അഭിമുഖങ്ങളിലൂടെയാണ്. അടുത്തിടെ അമ്മയുടെ പിറന്നാൾ ആഘോഷമാക്കാൻ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും കുടുംബം തിരിക്കെല്ലാം മാറ്റിവെച്ച് എത്തിയിരുന്നു. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വൈറലായിരുന്നു. ‌കൊച്ചുമക്കൾക്കൊപ്പം കൂടുമ്പോൾ താനൊരു പതിനാറുകാരിയാണെന്ന് മല്ലികയും സമ്മതിക്കുന്നു. ഇപ്പോഴിതാ സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ…

Read More

അമ്മമാരെ അവർ യാത്രകളിൽ ഒപ്പം കൊണ്ട് പോകാറുണ്ട്, എടുത്ത് ചാടി പോകുന്ന അമ്മയല്ല ഞാൻ; മല്ലിക സുകുമാരൻ

മക്കളോടൊപ്പം ഒന്നിച്ച് താമസിക്കാനുള്ള ആഗ്രഹം തനിക്കില്ലെന്ന് പറയുകയാണ് നടി മല്ലിക സുകുമാരൻ. കൗമുദി മൂവീസിലാണ് നടി മനസ് തുറന്നത്. ആൺപിള്ളേരാണ് കെട്ടിക്കഴിഞ്ഞാൽ അവരെ അവരുടെ പാട്ടിന് വിട്ടേക്കണമെന്ന് സുകുവേട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട്. ആ വാക്കുകൾ ഇപ്പോഴും മനസിലുണ്ടെന്ന് മല്ലിക സുകുമാരൻ പറയുന്നു. മക്കൾക്കൊപ്പം യാത്ര പോകാറില്ല. സ്ഥലങ്ങൾ കാണാനുള്ള ആഗ്രഹം ഇപ്പോഴില്ല. ഞാൻ എന്റേതായ സ്ഥാനത്ത് നിൽക്കുന്ന വ്യക്തിയാണ്. അത്യാവശ്യം എനിക്കുള്ളതെല്ലാം സുകുവേട്ടൻ ഉണ്ടാക്കിയിട്ടുണ്ട്. അദ്ദേഹം ഉണ്ടാക്കിയത് വിറ്റാൽ ഒരു വലിയ തുക ബാങ്കിലിട്ട് എനിക്ക് കാലും…

Read More

‘ചേച്ചി സ്വത്തുക്കൾ ഭാ​ഗം വെച്ചില്ലേ എന്നായിരുന്നു ചോദ്യം, അറിയാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്’; മല്ലിക സുകുമാരൻ

മക്കളായ പൃഥിരാജിന്റെയും ഇന്ദ്രജിത്തിന്റെയും വിശേഷങ്ങൾ‌ നടി മല്ലിക സുകുമാരൻ പങ്കുവെക്കാറുണ്ട്. മക്കൾക്കും മരുമക്കൾക്കുമൊപ്പമല്ല മല്ലിക സുകുമാരൻ താമസിക്കുന്നത്. അവരുടെ കുടുംബ ജീവിതത്തിൽ കല്ലുകടിയാകാൻ തനിക്ക് താൽപര്യമില്ലെന്നാണ് ഇതേക്കുറിച്ച് നടി പറയാറുള്ളത്. മക്കൾ രണ്ട് പേരും തനിക്കെന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അപ്പോൾ എത്തും. ഒപ്പം താമസിക്കാൻ തനിക്ക് താൽപര്യമില്ലെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ കുടുംബത്തെക്കുറിച്ച് ചില തെറ്റായ വാർത്തകൾ വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരൻ. ഈ അടുത്ത കാലത്ത് ഒരാൾ വിളിച്ച് ചേച്ചി സ്വത്തുക്കൾ ഭാ​ഗം വെച്ചില്ലേ എന്ന്…

Read More

കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാൾക്ക് പിറന്നാൾ; ആശംസകൾ നേർന്ന് പൃഥിരാജ്

മല്ലിക സുകുമാരന്റെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് പൃഥ്വിരാജ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘കുടുംബത്തിലെ ഏറ്റവും ഇളയ അംഗത്തിന് ജന്മദിനാശംസകൾ. എന്നും 16 വയസ്സ് ആയിരിക്കട്ടെ അമ്മ!,’ എന്നാണ് പൃഥ്വി കുറിച്ചത്.

Read More

‘മരുമക്കൾ വന്നില്ലെങ്കിലും കണ്ടില്ലെങ്കിലും എന്റെ മക്കൾ എന്റെ മക്കളാണ്’; മല്ലിക സുകുമാരൻ

മക്കളായ ഇന്ദ്രജിത്തിനെയും പൃഥിരാജിനെയും കുറിച്ച് മല്ലിക സുകുമാരൻ മിക്കപ്പോഴും സംസാരിക്കാറുണ്ട്. രണ്ട് പേരുടെയും കരിയറിലെ ഉയർച്ചകളിൽ മല്ലിക സുമാരന് വലിയ അഭിമാനമുണ്ട്. ഭർത്താവ് സുകുമാരന്റെ അപ്രതീക്ഷിത മരണത്തിൽ തളർന്ന് പോകാതെ മക്കളെ ഈ നിലയിലേക്ക് എത്തിക്കാൻ മല്ലിക സുകുമാരന് സാധിച്ചു. അതേസമയം വാർധക്യത്തിലും മക്കൾക്കൊപ്പമല്ല ഇന്ന് മല്ലിക സുകുമാരൻ താമസിക്കുന്നത്. മക്കളുടെ സ്വകാര്യ ജീവിതത്തിൽ കല്ലുകടിയാകാൻ തനിക്ക് താൽപര്യമില്ലെന്നാണ് നടി പറയുന്നത്. മക്കളുടെ പണം തനിക്കിപ്പോൾ ആവശ്യമില്ലെന്നും സ്വന്തം വരുമാനമുണ്ടെന്നും മല്ലിക സുകുമാരൻ പറയുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച്…

Read More

‘മലയാള സിനിമയ്ക്ക് ദൃഷ്ടി ദോഷം സംഭവിച്ചതുപോലെ, ദൈവം തുണച്ചതുകൊണ്ട് നിവിന് തെളിവ് കിട്ടി’; മല്ലിക സുകുമാരൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനുശേഷം മലയാളത്തിലെ നിരവധി താരങ്ങൾക്ക് എതിരെ പരാതികൾ ഉയർന്നിട്ടുണ്ട്. എന്നാൽ കുടം തുറന്ന് ഒരു ഭൂതത്തെ പുറത്ത് വിട്ടതുപോലെയായി ഹേമ കമ്മിറ്റി റിപ്പോർട്ടെന്ന് പറയുകയാണ് മല്ലിക സുകുമാരൻ. തെറ്റ് ചെയ്യാത്തവരെ കൂടി സംശയത്തിന്റെ നിഴലിൽ കൊണ്ടുവരുന്ന അവസ്ഥ മാറണമെന്നും നടി മല്ലിക സുകുമാരൻ കഴിഞ്ഞ ദിവസം വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അതിജീവിതയെന്ന് നമ്മൾ വിളിക്കുന്ന ആ കുട്ടിക്ക് നീതി കിട്ടണമെന്നതാണ് തന്റെ ആഗ്രഹമെന്നും മല്ലിക പറയുന്നു. കുടം തുറന്ന് ഒരു…

Read More

‘സുപ്രിയയും പൂർണിമയും എന്നെ കാണുമ്പോൾ മാത്രമാണ് താലിമാല എടുത്തിടുന്നത്, രാജുവും ഇന്ദ്രനും അവരെ കളിയാക്കും’; മല്ലിക സുകുമാരൻ

ഇന്ദ്രജിത്തും പൃഥ്വിരാജും ഇന്ന് തിരക്കേറിയ താരങ്ങളാണ്. ഇരുവരുടെയും ഭാര്യമാരും ലൈം ലൈറ്റിൽ തിളങ്ങി നിൽക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഇരുവരും അഭിമുഖങ്ങളിലും വളരെ വിരളമായി മാത്രമെ പ്രത്യക്ഷപ്പെടാറുള്ളു. എങ്കിലും ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും വിശേഷങ്ങൾ കൃത്യമായി ആരാധകരിലേക്ക് എത്തും. അതിന് വഴിയാകുന്നതാകട്ടെ അമ്മ മല്ലിക സുകുമാരനും. താരജാഡയില്ലാതെ സരസമായി സംസാരിക്കുന്ന കാര്യത്തിൽ അമ്മയാണ് മക്കളേക്കാൾ ഒരുപടി മുന്നിൽ. അതുകൊണ്ട് തന്നെ മല്ലിക സുകുമാരന്റെ അഭിമുഖങ്ങൾക്ക് കാഴ്ചക്കാരുമുണ്ട്. മക്കളുടെ വിശേഷങ്ങൾ മാത്രമല്ല മരുമക്കളുടെയും കൊച്ചുമക്കളുടെയും കഥകൾ വരെ മല്ലികയുടെ അഭിമുഖങ്ങൾ വഴിയാണ്…

Read More

മോദിയും യോഗിയും കേരളത്തില്‍ മത്സരിക്കുന്നില്ല: ഇവിടുത്തെ പ്രശ്നം ആദ്യം തീര്‍ക്കട്ടെയെന്ന് മല്ലികാ സുകുമാരന്‍

കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മോദിയെയും യോഗിയെയും വിമർശിക്കാൻ ഉഷാര്‍ കൂടുതലാണെന്നും എന്നാല്‍ ഇവിടെ ഭരിയ്‌ക്കുന്നവരെ ചോദ്യം ചെയ്യാന്‍ അവര്‍ക്ക് കഴിയുന്നില്ലെന്നും നടി മല്ലികാ സുകുമാരന്‍. മോദിയും യോഗിയും കേരളത്തില്‍ മത്സരിക്കുന്നില്ലെന്നും എന്നിട്ടും എന്തിനാണ് അവരെ ഇവിടുത്തെ മാധ്യമങ്ങള്‍ കൂടുതല്‍ വീറോടെ വിമര്‍ശിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും ഒരു മലയാളം വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തിൽ മല്ലികാ സുകുമാരന്‍ പറഞ്ഞു. ‘മോദിയെ തെറി വിളിച്ചിട്ട് കാര്യമില്ല. ഇവിടുത്തെ പ്രശ്നം ആദ്യം തീര്‍ക്കട്ടെ. അവരെല്ലാം അവരുടെ നാട്ടില്‍ തെരഞ്ഞെടുപ്പ് തൂത്ത് വാരിക്കൊണ്ടുപോകും. ഇന്ത്യയെ കുറ്റം…

Read More

മോദിയും യോഗിയും കേരളത്തില്‍ മത്സരിക്കുന്നില്ല: ഇവിടുത്തെ പ്രശ്നം ആദ്യം തീര്‍ക്കട്ടെയെന്ന് മല്ലികാ സുകുമാരന്‍

കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മോദിയെയും യോഗിയെയും വിമർശിക്കാൻ ഉഷാര്‍ കൂടുതലാണെന്നും എന്നാല്‍ ഇവിടെ ഭരിയ്‌ക്കുന്നവരെ ചോദ്യം ചെയ്യാന്‍ അവര്‍ക്ക് കഴിയുന്നില്ലെന്നും നടി മല്ലികാ സുകുമാരന്‍. മോദിയും യോഗിയും കേരളത്തില്‍ മത്സരിക്കുന്നില്ലെന്നും എന്നിട്ടും എന്തിനാണ് അവരെ ഇവിടുത്തെ മാധ്യമങ്ങള്‍ കൂടുതല്‍ വീറോടെ വിമര്‍ശിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും ഒരു മലയാളം വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തിൽ മല്ലികാ സുകുമാരന്‍ പറഞ്ഞു. ‘മോദിയെ തെറി വിളിച്ചിട്ട് കാര്യമില്ല. ഇവിടുത്തെ പ്രശ്നം ആദ്യം തീര്‍ക്കട്ടെ. അവരെല്ലാം അവരുടെ നാട്ടില്‍ തെരഞ്ഞെടുപ്പ് തൂത്ത് വാരിക്കൊണ്ടുപോകും. ഇന്ത്യയെ കുറ്റം…

Read More