മക്കയിൽ മലയാളി നഴ്സ് മരിച്ചു

മലയാളി നഴ്‌സ് മക്കയിൽ മരിച്ചു. തലവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മക്കയിലെ സ്വകാര്യ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ കോഴിക്കോട് മാവൂർ സ്വദേശിനി കൊടക്കാട്ടകത്ത് അസ്ന (29) ആണ് ശനിയാഴ്ച രാവിലെ 10-ന് മരിച്ചത്. മക്കയിലെ അൽനൂർ ആശുപത്രിയിലായിരുന്നു അന്ത്യം. തലവേദനയെ തുടർന്ന് വെള്ളിയാഴ്ച വൈകീട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെ ആരോഗ്യ സ്ഥിതി വഷളായതോടെ അൽനൂർ ആശുപത്രിയിലേക്ക് മറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മക്കയിൽ സെയിൽസ് മാനായി ജോലി ചെയ്യുന്ന നൗഷാദ്…

Read More