മലയാളം മിഷൻ ദുബായ് ചാപ്റ്ററിന് അഭിമാനം; പങ്കാളിത്തത്തിലും അവതരണത്തിലും മികവു പുലർത്തി ‘സർഗോത്സവം 2023’ ശ്രദ്ധേയമായി

ഭാഷാ പ്രചാരണത്തിനൊപ്പം കുട്ടികൾക്കായി കലാമത്സരങ്ങൾ കൂടി സംഘടിപ്പിച്ച് മലയാളം മിഷൻ ദുബായ് ചാപ്റ്റർ ഒരു പുതു മാതൃക മുന്നോട്ടു വച്ചിരിക്കുന്നുവെന്ന് കേരള ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ. പൊതു വിദ്യാഭ്യാസം വ്യാപകമാക്കുന്നതിന്റെ ഭാഗമായി ഇടതു സർക്കാർ നടത്തിവരുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ പ്രതിഫലനമാണ് മലയാളം മിഷന്റെ വിജയമെന്നും അദ്ദേഹം പറഞ്ഞു. ദുബായ് ചാപ്റ്റർ കുട്ടികൾക്കായി സംഘടിപ്പിച്ച ‘സർഗോത്സവം 2023’ ൽ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബർ 05 ഞായറാഴ്ച ദുബായ് കാപിറ്റൽ…

Read More