ലൗലി ” തൊടുപുഴയിൽ ചിത്രീകരണം ആരംഭിച്ചു

 മാത്യു തോമസ്, മനോജ് കെ ജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീഷ് കരുണാകരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ലൗലി ” തൊടുപുഴയിൽ ചിത്രീകരണം ആരംഭിച്ചു.അപ്പൻ ഫെയിം രാധിക, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ഫെയിം അശ്വതി മനോഹരൻ,ആഷ്‌ലി,അരുൺ, പ്രശാന്ത് മുരളി,ഗംഗ മീര,കെ പി ഏ സി ലീല തുടങ്ങിയവരാണ് പ്രമുഖ താരങ്ങൾ. നേനി എന്റർടൈൻമെന്റസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ വെസ്റ്റേൺ ഗട്ട്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശരണ്യ സി നായർ,ഡോക്ടർ അമർ രാമചന്ദ്രൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശസ്ത…

Read More

രജീഷ വിജയൻ , പ്രിയ വാര്യർ എന്നിവരെ കഥാപാത്രങ്ങളാക്കി സൂരജ് വർമ്മ സംവിധാനം ചെയ്യുന്ന ” കൊള്ള ” ജൂൺ 9 ന് തിയേറ്ററുകളിൽ

വിനയ് ഫോർട്ട് , പ്രേംപ്രകാശ് , അലൻസിയർ ലേ ലോപ്പസ് , പ്രശാന്ത് അലക്സാണ്ടർ , വിനോദ് പറവൂർ , ഡെയിൻ ഡേവിസ്, സംവിധായകൻ ജിയോബേബി, ഷൈനി ടി. രാജൻ , വിനോദ് കെടാമംഗലം,ജോർഡി പൂഞ്ഞാർ , അന്തരിച്ച സുധി കൊല്ലം എന്നിവരാണ് മറ്റ് താരങ്ങൾ. ബോബി – സഞ്ജയ് യുടെ കഥയ്ക്ക് ജാസിം ജലാൽ , നെൽസൺ എന്നിവർ തിരക്കഥ ഒരുക്കുന്നു. അയ്യപ്പൻ അവതരിപ്പിക്കുന്ന ചിത്രം രജീഷ് പ്രൊഡക്ഷൻസ്ഇൻഅസോസിയേഷൻ വിത്ത് രവിമാത്യു പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി….

Read More

സാന്ദീപ് സംവിധാനം ചെയ്യുന്ന ‘അച്ഛനൊരു വാഴ വെച്ചു’ റിലീസിനൊരുങ്ങുന്നു

ജനപ്രിയ ചിത്രങ്ങളുടെ ജനകീയ ബ്രാൻഡായ എ.വി.എ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ എ വി അനൂപ് നിർമ്മിക്കുന്ന ഇരുപത്തിയഞ്ചാമത്തെ സിനിമയാണ് “അച്ഛനൊരു വാഴ വെച്ചു”സാന്ദീപ് സംവിധാനം ചെയ്യുന്ന കളർഫുൾ എൻ്റർടെയ്നർ ചിത്രമായ ‘അച്ഛനൊരു വാഴ വെച്ചു ” മലയാളത്തിലെ പ്രമുഖ നിർമ്മാണ വിതരണ കമ്പനിയായ ഇ ഫോർ എന്റർടൈൻമെന്റ് പ്രദർശനത്തിനെത്തിക്കുന്നു. നിരഞ്ജ് രാജു,എ വി അനൂപ്, ആത്മീയ,ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാന്ദീപ് സംവിധാനം ചെയ്യുന്ന ” അച്ഛനൊരു വാഴ വെച്ചു” എന്ന ചിത്രത്തിൽ മുകേഷ്,ജോണി ആന്റണി,ധ്യാൻ…

Read More

എല്ലാവരുമായിട്ടും അകന്നു; ആരും എന്നെ വിളിക്കാറുമില്ലായിരുന്നു-രാധിക

ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായികയാണ് രാധിക. ആ ലാല്‍ ജോസ് ചിത്രത്തിനു ശേഷം രാധികയെ ആരാധകര്‍ ക്ലാസ്‌മേറ്റ്‌സ് രാധിക എന്നാണു വിളിച്ചിരുന്നത്. സിനിമയില്‍ നിന്നു മാറിനിന്നപ്പോള്‍ എല്ലാവരോടുമുള്ള തന്റെ ടച്ച് വിട്ട് പോയെന്നു രാധിക പറയുന്നു. കൂട്ടുകാരെ കൂട്ടാന്‍ എനിക്ക് ഇഷ്ടമായിരുന്നു. പക്ഷേ കിട്ടിയതെല്ലാം പാരകളായിരുന്നു. എന്റെ ക്യാരക്ടര്‍ വച്ചിട്ട് അതെനിക്ക് മനസിലാക്കാന്‍ പറ്റുന്ന അവസ്ഥ ആയിരുന്നില്ല. അതൊക്കെ മനസിലാക്കി കുറേ കഴിഞ്ഞപ്പോള്‍ എന്തിനാണ് വെറുതേ ആവശ്യമില്ലാതെ ഞാന്‍ തന്നെ പോയി പണി…

Read More