മലയാള സിനിമയിലെ പൗരുഷത്തിൻ്റെ പ്രതീകം നടൻ സുകുമാരൻ ഓർമ്മയായിട്ട് ഇന്ന് 26 വർഷം

സ്വതസിദ്ധമായ അഭിനയം കൊണ്ടും ,മൂർച്ചയുള്ള സംഭാഷണങ്ങൾ കൊണ്ടും മലയാള സിനിമയിലെ പൗരുഷത്തിൻ്റെ പ്രതീകം പ്രിയപ്പെട്ട നടൻ സുകുമാരൻ വിട പറഞ്ഞിട്ട് ഇന്ന് ( ജൂൺ 16) 26 വർഷങ്ങൾ പിന്നിടുന്നു. മലയാള സിനിമയിലെ വില്ലൻ വേഷങ്ങൾക്ക് വേറിട്ട ഭാവങ്ങൾ പകർന്ന് നൽകിയ നടനാണ് സുകുമാരൻ. 1973ൽ എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത നിർമ്മാല്യത്തിലെ അപ്പുവിനെ അവതരിപ്പിച്ച് സിനിമ രംഗത്ത് തുടക്കമായി. 1978ൽ എം.ടി തന്നെ സംവിധാനം ചെയ്ത ബന്ധനം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള…

Read More

അമ്മ എല്ലാം സോൾവ് ചെയ്യും; സാനിയ ഇയ്യപ്പൻ

ക്വീൻ എന്ന ഒറ്റ സിനിമയിലൂടെ ചലച്ചിത്രലോകത്ത് തന്റേതായ ഇടം നേടിയ യുവതാരമാണ് സാനിയ ഇയ്യപ്പൻ. മിനിസ്‌ക്രീനിലൂടെയായിരുന്നു താരം ബിഗ്സ്‌ക്രീനിലെത്തിയത്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുളള താരമാണ് സാനിയ. സാനിയയുടെ ഗ്ലാമർ ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുക്കാറുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സുഹൃത്ത് അമ്മയാണെന്നു സാനിയ പറയുന്നു. ഞാൻ സിനിമയിൽ എത്തിയതിനെ എന്റെ ബന്ധുക്കൾ പോലും എതിർത്ത് പറഞ്ഞിരുന്നു. എന്നാൽ ഇവർക്കുള്ള മറുപടിയും അമ്മ നൽകിയിരുന്നു. ജീവിതത്തിൽ എനിക്കു കട്ടസപ്പോർട്ട് ആയി നിൽക്കുന്നത് എന്റെ അമ്മയാണ്. ഏതുകാര്യവും…

Read More

തമിഴ്‌നാട്ടിലായിരുന്നെങ്കില്‍ അടി കിട്ടിയേനെ… കലാഭവന്‍ ഷാജോണ്‍

മലയാള സിനിമയിലെ ഹാസ്യതാരങ്ങളില്‍ പ്രമുഖനാണ് കലാഭവന്‍ ഷാജോണ്‍. മിമിക്രിയിലൂടെ സിനിമയില്‍ എത്തിയ ഷാജോണ്‍, കോമഡി, വില്ലന്‍, ക്യാരക്ടര്‍ വേഷങ്ങളിലൂടെ സിനിമയില്‍ സജീവ സാന്നിധ്യമായി. ദൃശ്യത്തിലെ വില്ലന്‍ വേഷം ഷാജോണിനു നല്‍കിയത് പുതിയൊരു ഇമേജാണ്. താരത്തിന്റെ കരിയറിലെ വഴിത്തിരിവായിരുന്നു ദൃശ്യം. ജീത്തു ജോസഫിന്റെ ചിത്രങ്ങളില്‍ താരത്തിനു മികച്ച കഥാപാത്രങ്ങളാണു ലഭിച്ചിട്ടുള്ളത്. ദൃശ്യം കണ്ട ശേഷം കഥാപാത്രം ഗംഭീരമായി എന്നാണ് എല്ലാവരും പറഞ്ഞതെന്നു കലാഭവന്‍ ഷാജോണ്‍. സിനിമ കാണുമ്പോള്‍ ഷാജോണിന്റെ കഥാപാത്രത്തോട് വെറുപ്പ് തോന്നി എന്നൊക്കെ പറഞ്ഞു. പക്ഷേ, ഭാഗ്യത്തിന്…

Read More

എല്ലാവരോടും ‘ഹായ്’ ബന്ധം മാത്രം- ഹണി റോസ്

മലയാള സിനിമയിലെ താരസുന്ദരിയാണ് ഹണി റോസ്. വെള്ളിത്തിരയില്‍ ആരാധകരെ വിസ്മയിപ്പിച്ച നിരവധി കഥാപാത്രങ്ങള്‍ ഹണി റോസ് ചെയ്തിട്ടുണ്ട്. ബോയ്ഫ്രണ്ടിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച ഹണിറോസിന് കരിയറില്‍ ബ്രേക്ക് നല്‍കിയത് ട്രിവാന്‍ഡ്രം ലോഡ്ജായിരുന്നു. പിന്നീട് ബിഗ്ബജറ്റ് ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളുമായി ഹണി വെള്ളിത്തിര കീഴടക്കുക തന്നെ ചെയ്തു. ഒരുപാട് അവസരങ്ങള്‍ തന്നെ തേടിയെത്തിയതായി ഹണി റോസ് പറഞ്ഞു. സിനിമയില്‍ നിലനില്‍ക്കണമെന്ന് എനിക്കാഗ്രഹമുണ്ടെന്നല്ലാതെ എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ ആരുമുണ്ടായിരുന്നില്ല. സിനിമയില്‍ എനിക്ക് ഒരുപരിധിയില്‍ കവിഞ്ഞുള്ള ബന്ധങ്ങളോ സൗഹൃദങ്ങളോ ഇല്ല. എല്ലാവരോടും…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

നിയമസഭയില്‍ നടന്‍ ഇന്ദ്രന്‍സിനെ പരിഹസിക്കുന്ന തരത്തിലുള്ള പരാമര്‍ശവുമായി സാംസ്‌കാരിക മന്ത്രി വി.എന്‍ വാസവന്‍. ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ……………………………… വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്ക്കെതിരായ പൊലീസ് കേസ് പിൻവലിക്കില്ലെന്ന് സർക്കാർ. പൊലീസ് സ്റ്റേഷൻ അടക്കം അടിച്ചു തകർത്ത സംഘര്‍ഷത്തിൽ ലത്തീൻ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ്…

Read More

നടൻ കൊച്ചു പ്രേമൻ അന്തരിച്ചു

നടൻ കൊച്ചു പ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഇന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട കൊച്ചു പ്രേമനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസമായി ശ്വാസകോശ സംബന്ധമായ അസുഖത്ത തുടർന്ന് അദ്ദേഹത്തിന് ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം നാടകങ്ങളിലൂടെയാണ് അഭിനയ രം​ഗത്തേക്കു കടന്നു വരുന്നത്. പിന്നീട്സി നിമാരംഗത്തെത്തിയ കൊച്ചു പ്രേമൻ 250 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്….

Read More