
ചിലപ്പോൾ വസ്ത്രങ്ങൾ എക്സ്പോസ് ചെയ്യുന്നതായിരിക്കാം…, എല്ലാവരെയും സന്തോഷിപ്പിച്ച് ജീവിക്കാൻ കഴിയില്ല; മാളവിക മേനോൻ
സൈബർ ആക്രമണങ്ങൾക്കെതിരേ തുറന്നടിച്ച് നടി മാളവിക മേനോൻ. ഒരു ലൈസൻസും ഇല്ലാതെ എന്തും പറയാമെന്ന സ്ഥിതിയാണ് ഉള്ളത്. കണ്ടന്റിനു വേണ്ടി ചില യുട്യൂബ് ചാനലുകൾ അവരുടെ താത്പര്യത്തിനനുസരിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയാണെന്നും മാളവിക മേനോൻ പറഞ്ഞു. ഒരഭിമുഖത്തിലായിരുന്നു മാളവികയുടെ പ്രതികരണം. സോഷ്യൽ മീഡിയയിൽ ആരുടെ മുഖമാണോ വരുന്നത്, അവർക്കാണ് വിമർശനം ലഭിക്കുക. മോശം രീതിയിൽ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുന്നവർക്കെതിരേ യാതൊരു വിമർശനവും ഇല്ലെന്നും മാളവിക മേനോൻ പറഞ്ഞു. സമൂഹമാധ്യമങ്ങൾക്കു നിയന്ത്രണങ്ങൾ ഇല്ലാത്തതുകൊണ്ടാണ് എന്തു കാര്യത്തിനും ആരേയും എന്തും…