നവ കേരള സദസിൽ നിവേദനം നൽകി മലബാർ ഡെവലപ്മെന്റ് കൗൺസിൽ

മലബാറിന്റെ പൊതുവേയും, കോഴിക്കോടിന്റെ പ്രത്യേകിച്ചും അടിയന്തര ആവശ്യങ്ങൾ ഉന്നയിച്ച് മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ട് ഷെവ.സി.ഇ.ചാക്കുണ്ണി, ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം.കെ.അയ്യപ്പൻ എന്നിവർ മുൻഗണന ക്രമത്തിൽ തയ്യാറാക്കിയ 7 ആവശ്യങ്ങൾ അടങ്ങിയ നിവേദനം നവ കേരള സദസിൽ സമർപ്പിച്ചു. 1. ഗൾഫിലേക്കും തിരിച്ചും വിമാന ടിക്കറ്റ് നിരക്ക് ൫ ഇരട്ടിയിലധികം വർദ്ധിപ്പിച്ച സാഹചര്യത്തിൽ മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം തുറമുഖ വകുപ്പ് മന്ത്രി, മാരിടൈം ബോർഡ്, നോർക്ക എന്നീ വകുപ്പുകൾ യുഎഇ റീജിയൻ ഭാരവാഹികൾ…

Read More