മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അമ്മയും ഗർഭസ്ഥശിശുവും മരിച്ച സംഭവം; മൃതദേഹവുമായി പ്രതിഷേധം

ഉള്ളിയേരിയിൽ ഗർഭസ്ഥ ശിശുവും അമ്മയും മരിച്ച സംഭവത്തിൽ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രതിഷേധം. മരണപ്പെട്ട അശ്വതിയുടെ മൃതദേഹവുമായി പ്രതിഷേധക്കാർ ആശുപത്രിയിൽ എത്തിയത്. കോളേജ് കവാടത്തിൽ എത്തിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു.

Read More

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മലബാർ മേഖലയിൽ 138 താത്കാലിക ബാച്ച് അനുവദിച്ച് സർക്കാർ

പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരമായി മലബാർ മേഖലയിൽ താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് അംഗീകരിച്ചാണ് കാസർകോട്, മലപ്പുറം ജില്ലകളിൽ മാത്രം താൽക്കാലിക ബാച്ചുകൾ അനുവദിച്ചത്. നിയമസഭയിൽ ചട്ടം 300 പ്രകാരം നടത്തിയ പ്രസ്താവനയിലാണ് വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം അറിയിച്ചത്. പൊതു വിദ്യാലയങ്ങൾ മാത്രമാണ് താൽക്കാലിക ബാച്ച് അനുവദിച്ചത്. മലപ്പുറം ജില്ലയിൽ 120 ഉം ,കാസർകോട് പതിനെട്ടും താൽക്കാലിക ബാച്ചുകളാണ് അനുവദിച്ചത്. മലപ്പുറത്ത് 24 സർക്കാർ സ്‌കൂളുകളിലായി 120 ബാച്ചുകളും കാസർഗോഡ്…

Read More

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ; മുഖ്യമന്ത്രിയെ കണ്ട് ലീഗ് എംഎൽഎമാർ

മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ മുഖ്യമന്ത്രിയെ കണ്ട് ലീഗ് എം.എൽ.എമാർ. വിഷയത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. പ്ലസ് വൺ സീറ്റുകളുമായി ബന്ധപ്പെട്ട് സർക്കാർ പറഞ്ഞ കണക്കുകൾ ശരിയല്ലെന്ന് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അൺ എയ്ഡഡ്,പോളിടെക്ക്‌നിക്ക്, ഐടിഐ എന്നിവയും ഉദ്യോഗസ്ഥർ കണക്കിലെടുത്തത് ശരിയായ നടപടിയല്ല. ബാച്ചുകളനുവദിക്കാതെ മാർജിനൽ സീറ്റുകൾ കൂട്ടുന്നത് വിദ്യാഭ്യാസ ചട്ടങ്ങൾക്ക് തന്നെ വിരുദ്ധമാണെന്നും 70 കുട്ടികൾ വരെ ഒരു ക്ലാസിൽ വരുന്നത് വിദ്യാർഥികളുടെ വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുമെന്നും ലീഗ് പ്രതിനിധി സംഘം മുഖ്യമന്ത്രിയെ അറിയിച്ചു. വിഷയവുമായി…

Read More

മലബാറിലെ പ്ലസ് വൺ അണ്‍ എയ്ഡഡ് സീറ്റുകൾ ഒഴിഞ്ഞു കിടന്നെന്ന് റിപ്പോർട്ട്

മലബാര്‍ ജില്ലകളിലെ പ്ലസ് വണ്‍ അണ്‍ എയ്ഡഡ് സീറ്റുകളില്‍ പകുതിയിലധികവും കഴിഞ്ഞ വര്‍ഷം ഒഴിഞ്ഞുകിടന്നെന്ന് കണക്കുകള്‍. താങ്ങാനാവാത്ത ഫീസാണ് ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും കുട്ടികളെ അകറ്റുന്നത്. പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തിന്റെ ഓട്ടയടയ്ക്കാന്‍ അണ്‍ എയ്ഡഡ് സീറ്റുകളുടെ എണ്ണം കൂടി ചൂണ്ടിക്കാട്ടുന്ന സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്യുന്നതാണ് ഈ കണക്കുകള്‍. സര്‍ക്കാര്‍ മേഖലയിലെ പോളി, വിഎച്ച്എസ് സി ടെക്നിക്കല്‍ കോഴ്സ് സീറ്റുകളുടെ എണ്ണത്തിന്റെ കൂടെ ഉയര്‍ന്ന ഫീസ് കൊടുത്തു പഠിക്കേണ്ട അണ്‍ എയ്ഡഡ് സീറ്റുകളുടെ എണ്ണം കൂടിപറഞ്ഞാണ്…

Read More

എടാ മോനേ… പൊളിച്ചു…; മലബാർ രുചിയുടെ ആട് അട്ടിപ്പത്തൽ

മലബാറിൻറെ തനതു വിഭവങ്ങൾ എല്ലാവർക്കും ഇഷ്ടമാണ്. കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം മലബാർ വിഭവങ്ങൾ ലഭിക്കുന്ന മികച്ച റസ്റ്ററൻറുകൾ ഉണ്ട്. മലബാർ മട്ടൺ വിഭവങ്ങളിൽ ഏറെ പ്രശസ്തമാണ് ആട് അട്ടിപ്പത്തൽ. മലബാറിൻറെ ഈ തനതു രുചിയ്ക്ക് കേരളത്തിനകത്തും പുറത്തും ആരാധകർ ഏറെയാണ്. ആവശ്യമായ സാധനങ്ങൾ മട്ടൺ – എല്ലില്ലാത്ത കഷണങ്ങൾ – 300ഗ്രാം മാവിനാവശ്യമായ പുഴുക്കലരിയും പച്ചരിയും ഗരം മസാലപ്പൊടി – അര ടീസ്പൂൺ ഉപ്പ് – പകത്തിന് വെളിച്ചെണ്ണ – 2 ടീസ്പൂൺ മഞ്ഞൾപ്പൊടി – കാൽ…

Read More

അരളിപ്പൂവ് വേണ്ടെന്ന് മലബാർ ദേവസ്വം ബോർഡും; ഉത്തരവ് നാളെ ഇറക്കും

അരളിപ്പൂവ് നിരോധിച്ച് മലബാർ ദേവസ്വം ബോർഡും രംഗത്ത്. മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ഇനി മുതൽ അരളിപ്പൂവ് ഉപയോഗിക്കില്ല. ഇത് സംബന്ധിച്ച് ഉത്തരവ് നാളെ ഇറക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എംആര്‍ മുരളി അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടിക്ക് തൊട്ടുപുറകെയാണ് അരളിക്ക് മലബാർ ദേവസ്വം ബോർഡ് നിരോധനം ഏർപ്പെടുത്തുന്നത്. അരളിപ്പൂവിൽ നിന്നുള്ള വിഷമേറ്റ് യുവതി മരിച്ചുവെന്ന സംശയം ശക്തമാകുന്ന പശ്ചാത്തലത്തിൽ നിർണായക തീരുമാനം. സമൂഹത്തിൽ നിലവിൽ ആകെ പടർന്നിട്ടുള്ള ആശങ്ക പരിഗണിച്ചാണ് ശ്രദ്ധേയമായ തീരുമാനം. ആലപ്പുഴ ഹരിപ്പാട്…

Read More