എസ്.ഐ.സി മക്ക വിഖായ ഹജ് വൊളന്‍റിയർ പരിശീലന ക്യാംപ് സംഘടിപ്പിച്ചു

എസ് ഐ സി മക്ക വിഖായ ഹജ് വൊളന്‍റിയർ പരിശീലന ക്യാംപ് സംഘടിപ്പിച്ചു. അലിയാർ തങ്ങൾ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. മുസ്തഫ അഷറഫി കക്കുപ്പടി മുഖ്യപ്രഭാഷണം നടത്തി. മക്ക സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് ഉസ്മാൻ ദാരിമി കരുളായി അധ്യക്ഷനായി. നാഷനൽ സെക്രട്ടറി ഫരീദ് ഐകരപ്പടി പരിശീലന ക്ലാസ്സിന് നേതൃത്വം നൽകി. വിഖായ നാഷനൽ ചെയർമാൻ മാനു തങ്ങൾ അരീക്കോട്, ഹറമൈൻ സോൺ പ്രസിഡന്‍റ് സയ്യിദ് സിദ്ദീഖ് തങ്ങൾ പാണക്കാട്, മുനീർ ഫൈസി മാമ്പുഴ, സലാഹുദ്ദീൻ വാഫി,…

Read More

ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ മലയാളി തീർത്ഥാടക സംഘം മക്കയിലെത്തി

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഈ വർഷത്തെ ആദ്യ തീർഥാടക സംഘം പുണ്യഭൂമിയിലെത്തി. 86 പുരുഷന്മാരും 80 സ്ത്രീകളും ഉൾപ്പെടെ 166 തീർഥാടകരാണ് ആദ്യ സംഘത്തിലുള്ളത്. പുലർച്ചെ അഞ്ച് മണിക്ക് ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവള ഹജ്ജ് ടെർമിനലിലെത്തിയ തീർഥാടക സംഘത്തെ വിവിധ സംഘടന സന്നദ്ധ പ്രവർത്തകർ സ്വീകരിച്ചു. ജിദ്ദയിൽ നിന്നും ഹജ്ജ് സർവിസ് കമ്പനികൾ ഒരുക്കിയ ബസുകളിൽ മക്കയിലെ അസീസിയയിലുള്ള താമസ സ്ഥലത്തെത്തിയ തീർഥാടകർക്ക് ഊഷ്‌മള വരവേൽപ്പാണ് ലഭിച്ചത്. ഇന്ത്യൻ ഹജ്ജ്…

Read More

ഇന്ത്യൻ ഹജ്ജ് സംഘത്തിന് സ്വീകരണം നൽകി മക്ക കെഎംസിസി

കേ​ന്ദ്ര​ഹ​ജ​ജ് ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ ജി​ദ്ദ വ​ഴി മ​ക്ക​യി​ലെ​ത്തി​യ 644 ഹാ​ജി​മാ​രെ മ​ക്ക കെ.​എം.​സി.​സി ഹ​ജ​ജ് വ​ളെ​ന്‍റി​യ​ർ​മാ​ർ മ​ക്ക​യി​ൽ പ​ഴ​ങ്ങ​ളും മ​റ്റു ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും അ​ട​ങ്ങി​യ കി​റ്റ് ന​ൽ​കി സ്വീ​ക​രി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​ന്നോ​ടെ മ​ക്ക​യി​ലെ അ​സീ​സി​യ ’മ​ഹ്ത്വ​ത്ത് ബാ​ങ്കി’​ലു​ള്ള 134, 091, 009 എ​ന്നീ ബി​ൽ​ഡി​ങ്ങു​ക​ളി​ലാ​ണ് ശ്രീ​ന​ഗ​ർ, ഗു​ഹാ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഹാ​ജി​മാ​ർ താ​മ​സി​ക്കു​ന്ന​ത്. സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ​ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കു​ഞ്ഞി​മോ​ൻ കാ​ക്കി​യ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ശ്റ​ഫ് വേ​ങ്ങാ​ട്ട്, ഹ​ജ്ജ്​ സെ​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​ർ മു​ജീ​ബ് പൂ​ക്കോ​ട്ടൂ​ർ, മ​ക്ക…

Read More

മദീന സന്ദർശനം പൂർത്തിയാക്കി ഇന്ത്യൻ ഹാജിമാർ മക്കയിൽ എത്തിത്തുടങ്ങി

മദീന സന്ദർശനം പൂർത്തിയാക്കി ഇന്ന് മുതൽ ഇന്ത്യൻ ഹാജിമാർ മക്കയിൽ എത്തി തുടങ്ങി. കാൽലക്ഷത്തിലേറെ ഹാജിമാർ മദീനയിൽ എത്തിയിട്ടുണ്ട്. ഈ മാസം ഒമ്പതിന് വന്ന 3626 തീർത്ഥാടകരാണ് എട്ട് ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കിയത്. ഇവർ മദീനയിലെ റൗളാഷെരീഫും, ചരിത്ര സ്ഥലങ്ങളും സന്ദർശിച്ചിരുന്നു. ഹജ്ജ് സർവീസ് കമ്പനികൾ ഒരുക്കിയ ബസ്സിലാണ് രാവിലെ തീർത്ഥാടകർ മക്കയിലേക്ക് പുറപ്പെട്ടത്. മക്കയിലെ അസീസിയിലാണ് ഹാജിമാർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഉംറ നിർവഹിക്കാനുള്ള ഒരുക്കത്തിലാകും മക്കയിലെത്തുക. ഇവർ പിന്നീട് നാട്ടിൽ നിന്ന് എത്തിയ…

Read More

മക്കയിൽ 119 കെട്ടിടങ്ങൾ പൊളിച്ചു നീക്കി

 പുണ്യ നഗരമായ മക്കയിൽ ഹജ്ജിന് മുന്നോടിയായി 119 കെട്ടിടങ്ങൾ പൊളിച്ചു മാറ്റി. നൂറ് കെട്ടിടങ്ങൾ നവീകരിക്കുകയും ചെയ്തു. തകർന്നതും ഉപയോഗ ശൂന്യവുമായ കെട്ടിടങ്ങളാണ് പൊളിച്ചു മാറ്റിയത്. മക്ക മുനിസിപ്പാലിറ്റിയുടെ മേൽ നോട്ടത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ നടന്നത്. തകർന്ന് വീണ് അപകടമുണ്ടാവാൻ സാധ്യതയുള്ള കെട്ടിടങ്ങളാണ് പൊളിച്ചു മാറ്റിയത്. മക്കയുടെ നഗര സൗന്ദര്യം വർധിപ്പിക്കുകയാണ് നവീകരണ പ്രവർത്തനങ്ങളുടെ ലക്ഷ്യം. ഇത്തരം കെട്ടിടങ്ങൾ താമസക്കാർക്കും വഴിയാത്രക്കാർക്കും അപകടമുണ്ടാക്കാൻ സാധ്യതയുണ്ട്. കൂടാതെ പകർച്ചവ്യാധികൾ പരത്തുന്ന ജീവികൾ വളരാനുള്ള സാഹചര്യവുമൊരുക്കുന്നുണ്ട്. ഓരോ കെട്ടിടങ്ങളും വിശദമായി…

Read More

സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ ഹജ്ജ് പരസ്യം ; മക്കയിൽ രണ്ട് പേർ പിടിയിൽ

സമൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ​വും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തു​മാ​യ ഹ​ജ്ജ് പ​ര​സ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​തി​ന് ര​ണ്ട് ഈ​ജി​പ്ഷ്യ​ൻ പൗ​ര​ന്മാ​രെ മ​ക്ക പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.‘​എ​ക്സ്’​ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടി​ലൂ​ടെ പൊ​തു​സു​ര​ക്ഷാ വ​കു​പ്പാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. മ​ക്ക, മ​ദീ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് പാ​ർ​പ്പി​ടം ന​ൽ​കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള വ്യാ​ജ പ​ര​സ്യ​ങ്ങ​ൾ ഇ​വ​ർ ന​ൽ​കി​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് റ​ഫ​ർ ചെ​യ്യു​ക​യും ചെ​യ്ത​താ​യും പൊ​തു​സു​ര​ക്ഷ വ​കു​പ്പ്​ പ​റ​ഞ്ഞു.

Read More

മക്കയിൽ പുതുതായി 11 പാർക്കിംഗ് സ്ഥലങ്ങൾ കൂടി ഒരുക്കി അധികൃതർ

മ​ക്ക​യി​ലേ​ക്ക്​ വ​രു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തു​ന്ന​തി​നാ​യി 11 പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ൾ ഒ​രു​ക്കി​യ​താ​യി ട്രാ​ഫി​ക്​ വ​കു​പ്പ്​ വ്യ​ക്ത​മാ​ക്കി.​ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ലൂ​ടെ തീ​ർ​ഥാ​ട​ക​ർ​ക്ക്​ ഹ​റ​മി​ലേ​ക്കും തി​രി​ച്ചും പോ​കാ​ൻ ക​ഴി​യും വി​ധ​മാ​ണ്​ ഇ​വ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. തീ​ർ​ഥാ​ട​ക​ർ​ക്ക്​ അ​വ​രു​ടെ ഉം​റ ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ സൗ​ക​ര്യ​മാ​കു​ന്ന​തി​നാ​ണി​ത്​​. ഹ​റ​മി​നോ​ട്​ ​ചേ​ർ​ന്ന്​ ആ​റ് പാ​ർ​ക്കി​ങ്​ പോ​യ​ൻ​റു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ട്രാ​ഫി​ക് വി​ഭാ​ഗം വി​ശ​ദീ​ക​രി​ച്ചു. ജം​റാ​ത്ത് പാ​ർ​ക്കി​ങ്, ദ​ഖം അ​ൽ​വ​ബ​ർ പാ​ർ​ക്കി​ങ്, അ​മീ​ർ മു​ത്​​ഇ​ബ്​ പാ​ർ​ക്കി​ങ്, കു​ദാ​യ്​ പാ​ർ​ക്കി​ങ്, അ​ൽ​സാ​ഹി​ർ പാ​ർ​ക്കി​ങ്, റു​സൈ​ഫ പാ​ർ​ക്കി​ങ്​ എ​ന്നി​വ​യാ​ണ​ത്. മ​ക്ക പ്ര​വേ​ശ​ന…

Read More

തീർഥാടകർക്ക് മക്കയിൽ 24 മണിക്കൂറും ആരോഗ്യ സേവനം

തീർഥാടകർക്ക് മക്കയിൽ 24 മണിക്കൂറും ആരോഗ്യസേവനം ഒരുക്കി സൗദി ആരോഗ്യ മന്ത്രാലയം. മസ്ജിദുൽ ഹറാമിൽ പ്രാർഥനക്കെത്തുന്നവർക്കായി പ്രത്യേകമായി മൂന്ന് മെഡിക്കൽ എമർജൻസി സെന്ററുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് മക്ക ഹെൽത്ത് അഫയേഴ്സ് ഡയറക്ടറേറ്റ് മേധാവി ഡോ. വെയ്ൽ മൊതൈർ അറിയിച്ചു. ഹറമിലെ കിങ് ഫഹദ് വികസന ഭാഗത്തെ ഒന്നാം നിലയിലും സഫ ഗേറ്റ് എന്നറിയപ്പെടുന്ന സൗദി പോർട്ടിക്കോയിലും അജിയാദ് പാലത്തിന് സമീപമുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലുമാണ് തീർഥാടകർക്കായി മൂന്ന് മെഡിക്കൽ എമർജൻസി സെന്ററുകൾ ഒരുക്കിയിട്ടുള്ളത്. റമദാനിൽ മക്കയിലും മദീനയിലും പള്ളികളിലെത്തുന്ന…

Read More

മക്കയിലും മദീനയിലും വാഹന പരിശോധന കർശനമാക്കി ; റമദാൻ ആദ്യ ആഴ്ചയിൽ നടത്തിയത് 34,000 ത്തിൽ അധികം പരിശോധനകൾ

റ​മ​ദാ​ൻ മാ​സ​ത്തി​ൽ മ​ക്ക​യി​ലും മ​ദീ​ന​യി​ലും വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. റ​മ​ദാ​നി​​​ന്റെ ആ​ദ്യ ആ​ഴ്​​ച​യി​ൽ 34,000ത്തി​ല​ധി​കം പ​രി​ശോ​ധ​ന​ക​ളാ​ണ് ജ​ന​റ​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി ന​ട​ത്തി​യ​ത്. ഗ​താ​ഗ​ത മാ​ന​ദ​ണ്ഡ​ങ്ങ​ളും ച​ട്ട​ങ്ങ​ളും പാ​ലി​ക്കു​ന്ന​ത് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്രാ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും മ​​ന്ത്രാ​ല​യം ന​ട​ത്തു​ന്ന നി​ര​ന്ത​ര ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത്. മ​ക്ക​യി​ൽ 24,632 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​താ​യും 5,530 ലം​ഘ​ന​ങ്ങ​ൾ നി​രീ​ക്ഷി​ച്ച​താ​യും അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. മ​ദീ​ന​യി​ൽ 9,711 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. 1,054 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. ഓ​പ​റേ​റ്റി​ങ്​ പെ​ർ​മി​റ്റി​ല്ലാ​ത്ത ഡ്രൈ​വ​ർ​മാ​ർ, ബ​സി​ൽ ആ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ സ​ജ്ജീ​ക​രി​ക്കാ​തി​രി​ക്ക​ൽ, ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ൾ​ക്ക്…

Read More

സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ഇഫ്താറിൽ പങ്കെടുത്ത് മക്ക ഡെപ്യൂട്ടി ഗവർണർ

മ​സ്​​ജി​ദു​ൽ ഹ​റാ​മി​ൽ സേ​വ​ന​നി​ര​ത​രാ​യ സു​ര​ക്ഷാ​ഭ​ട​ന്മാ​രോ​ടൊ​പ്പം മ​ക്ക ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഊ​ദ് ബി​ൻ മി​ശ്​​അ​ൽ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് ഇ​ഫ്​​താ​റി​ൽ പ​ങ്കാ​ളി​യാ​യി. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ ഹ​റ​മി​ലെ​ത്തി​യ​ത്. സു​ര​ക്ഷ മേ​ഖ​ല​യി​ലെ നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ഫ്​​താ​റി​ൽ പ​​​ങ്കെ​ടു​ത്തു. മേ​ഖ​ല ഗ​വ​ർ​ണ​ർ അ​മീ​ർ ഖാ​ലി​ദ്​ അ​ൽ​ഫൈ​സ​ലി​​ന്റെ റ​മ​ദാ​ൻ ആ​ശം​സ​ക​ൾ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രെ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​റി​യി​ച്ചു. തീ​ർ​ഥാ​ട​ക​രെ സേ​വി​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ൽ പ​രി​ശ്ര​മി​ക്കാ​നും അ​തി​നാ​യു​ള്ള ജോ​ലി​ക​ൾ ഇ​ര​ട്ടി​യാ​ക്കാ​നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഹ​റ​മി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക്​ ഒ​രു​ക്കി​യ സൗ​ക​ര്യ​ങ്ങ​ളും സു​ര​ക്ഷ​പ്ര​വ​ർ​ത്ത​ന കേ​ന്ദ്ര​വും പ​രാ​തി​ക​ൾ…

Read More