മക്കയിൽ ഹൈഡ്രജൻ ബസുകളുടെ രണ്ടാംഘട്ട പരീക്ഷണം ആരംഭിച്ചു

ഹൈ​ഡ്ര​ജ​ൻ ഇ​ന്ധ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​സു​ക​ളു​ടെ ര​ണ്ടാം ഘട്ട പ​രീ​ക്ഷ​ണം മ​ക്ക​യി​ൽ ആ​രം​ഭി​ച്ചു. മ​ക്ക, മ​ശാ​ഇ​ർ റോ​യ​ൽ ക​മീ​ഷ​ന്​ കീ​ഴി​ലാ​ണ്​ ഇ​ത്. ഊ​ർ​ജ മ​ന്ത്രാ​ല​യം, ജ​ന​റ​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി, സി​വി​ൽ ഡി​ഫ​ൻ​സ്​ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ്, ജ​ന​റ​ൽ ട്രാ​ഫി​ക് വ​കു​പ്പ്​ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ പ​രീ​ക്ഷ​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ഹൈ​ഡ്ര​ജ​ൻ ബ​സു​ക​ൾ പ​രീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള റൂ​ട്ട് ഗ​താ​ഗ​ത അ​തോ​റി​റ്റി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ‘വി​ഷ​ൻ 2030’​​ന്റെ ​ല​ക്ഷ്യ​ങ്ങ​ളി​ൽ​പ്പെ​ട്ട മ​ലി​നീ​ക​ര​ണം കു​റ​യ്ക്ക​ലും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും കൈ​വ​രി​ക്കു​ന്ന​തി​ന് ശു​ദ്ധ​മാ​യ ഊ​ർ​ജ സ്രോ​ത​സു​ക​ളെ ആ​ശ്ര​യി​ക്കു​ക​യും ജീ​വി​ത നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന…

Read More

മക്ക, മദീന റിയൽ എസ്റ്റേറ്റ് കമ്പനികളിൽ വിദേശ നിക്ഷേപത്തിന് അനുമതി

സൗദി അറേബ്യയിലെ പുണ്യ പ്രദേശങ്ങളായ മക്ക, മദീന എന്നിവിടങ്ങളിലെ റിയൽ എസ്റ്റേറ്റ് കമ്പനികളിൽ വിദേശ നിക്ഷേപത്തിന് അനുമതി ലഭിച്ചു. സൗദി അറേബ്യയുടെ കാപിറ്റൽ മാർക്കറ്റ് അതോറിറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, സൗദി ഓഹരി വിപണി ശക്തിപ്പെടുത്തുക, മക്ക,മദീന എന്നിവിടങ്ങളിലെ ഭാവി വികസന പദ്ധതികളെ പിന്തുണയ്ക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതുവരെ മക്ക, മദീന ന​ഗര പരിധികളിൽ റിയൽ എസ്റ്റേറ്റുകൾ സ്വന്തമായുള്ള കമ്പനികളിൽ നിക്ഷേപം നടത്താൻ വിദേശികൾക്ക് അനുമതി ഇല്ലായിരുന്നു. ഇതാണ് പുതിയ തീരുമാനം…

Read More

മക്കയിലും മദീനയിലും ജിദ്ദയിലും വ്യാപക മഴ ലഭിച്ചു

രാ​ജ്യം പൂ​ർ​ണ​മാ​യി ത​ണു​പ്പി​​ലേ​ക്ക്​ നീ​ങ്ങി​യി​ട്ടി​ല്ലെ​ങ്കി​ലും പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ഴ തു​ട​രു​ന്നു​ണ്ട്. മ​ക്ക, മ​ദീ​ന, ജി​ദ്ദ, അ​ബ​ഹ, അ​ൽ​ബാ​ഹ, ജി​സാ​ൻ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ മ​ഴ പെ​യ്യു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്ത​ത്.വ​രും ദി​വ​സ​ങ്ങ​ളി​ലും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ പെ​യ്യാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത മ​ഴ​യെ തു​ട​ർ​ന്ന് മ​ക്ക​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ജി​ദ്ദ​യി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും ക​ന​ത്ത വെ​ള്ള​പ്പാ​ച്ചി​ലു​ണ്ടാ​യി. ജി​ദ്ദ​യി​ലെ അ​ൽ ഹം​റ, റു​വൈ​സ്, ഖാ​ലി​ദ് ബി​ൻ വ​ലീ​ദ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ല്ല…

Read More

മക്കയിൽ റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ പുത്തൻ സാറ്റ്‌ലൈറ്റ് വിദ്യകൾ

മക്കയിലെ റോഡുകളുടേയും നടപ്പാതകളുടേയും ഗുണനിലവാരം ഉറപ്പാക്കാൻ പുത്തൻ സാങ്കേതിക വിദ്യ. സാറ്റ്‌ലൈറ്റും ഡിജിറ്റൽ ടെക്‌നോളജിയും ഉപയോഗപ്പെടുത്തിയാണ് മക്കയിലെ റോഡുകളിലെ ഗുണനിലവാരം വർധിപ്പിക്കുക. റോഡുകൾക്ക് പുറമെ നടപ്പാതകളും പുതിയ സംവിധാനത്തിലൂടെ നവീകരിക്കും. റോഡിലെ അപാകതകൾ നേരത്തേ കണ്ടെത്തുന്നതിന് പുതിയ സംവിധാനം സഹായിക്കും. റോഡുകളുടെ ഗുണ നിലവാരം മനസ്സിലാക്കാനും പുതിയ സംവിധാനത്തിലൂടെ സാധ്യമാകും. റോഡുകളുടെ നിലവിലെ അവസ്ഥ, ആവശ്യമായ അറ്റകുറ്റപ്പണികൾ, തുടങ്ങിയ കൃത്യമായ വിവരങ്ങൾ ഡിജിറ്റൽ ടെക്‌നോളജി വഴി ലഭ്യമാകും. ഉപഗ്രഹങ്ങൾ വഴിയുള്ള ലേസർ സ്‌കാനർ വഴിയാണ് ഇത് സാധ്യമാകുന്നത്….

Read More

മുസ്ലിം രാജ്യങ്ങളിലെ മതകാര്യമന്ത്രിമാരുടെ സമ്മേളനം ഇന്നു മുതൽ മക്കയിൽ

മു​സ്​​ലിം രാ​ജ്യ​ങ്ങ​ളി​ലെ വ​ഖ​ഫ്, മ​ത​കാ​ര്യ മ​ന്ത്രി​മാ​രു​ടെ ഒ​മ്പ​താ​മ​ത് സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച മ​ക്ക​യി​ൽ ആ​രം​ഭി​ക്കും. തി​ങ്ക​ളാ​ഴ്​​ച വ​രെ തു​ട​രു​ന്ന സ​മ്മേ​ള​ന​ത്തി​ലും എ​ക്‌​സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ലി​ലും പ​ങ്കെ​ടു​ക്കാ​ൻ എ​ല്ലാ​വ​രും മ​ക്ക​യി​ലെ​ത്തി. ‘മി​ത​ത്വം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും അ​തി​​ന്‍റെ മൂ​ല്യ​ങ്ങ​ൾ ഏ​കീ​ക​രി​ക്കാ​നും വ​ഖ​ഫ്, ഇ​സ്​​ലാ​മി​ക​കാ​ര്യ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ പ​ങ്ക്’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ സൗ​ദി മ​ത​കാ​ര്യ​മ​ന്ത്രാ​ല​യ​മാ​ണ് സ​മ്മേ​ള​നം​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മ​ക്ക​യി​ലെ ഹി​ൽ​ട്ട​ൺ​ ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന ദ്വി​ദി​ന സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി​മാ​ർ, മു​ഫ്തി​മാ​ർ, ഇ​സ്​​ലാ​മി​ക്​ കൗ​ൺ​സി​ൽ മേ​ധാ​വി​ക​ൾ, അ​സോ​സി​യേ​ഷ​നു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യെ പ്ര​തി​നി​ധാനം ചെയ്ത് അ​ന്താ​രാ​ഷ്​​ട്ര ഇ​സ്​​ലാ​മി​ക വ്യ​ക്തി​ത്വ​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. സ​മ്മേ​ള​ന​ത്തി​ൽ…

Read More

ഹജ്ജ് 2025 ; മക്കയിൽ താമസ കെട്ടിടങ്ങൾക്കുള്ള ലൈസൻസ് അപേക്ഷ സ്വീകരിച്ചു തുടങ്ങി

അ​ടു​ത്ത ഹ​ജ്ജി​നു​ള്ള ഒ​രു​ക്ക​ത്തി​​ന്റെ ഭാ​ഗ​മാ​യി മ​ക്ക​യി​ൽ തീ​ർ​ഥാ​ട​ക​രെ താ​മ​സി​പ്പി​ക്കാ​ൻ കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ പെ​ർ​മി​റ്റ്​ ന​ൽ​കാ​നു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ച്​ തു​ട​ങ്ങി​യ​താ​യി മ​ക്ക പി​ൽ​ഗ്രിം​സ് ഹൗ​സി​ങ്​ ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി. കെ​ട്ടി​ട​ങ്ങ​ൾ​ക്ക് പെ​ർ​മി​റ്റ് നേ​ടാ​നോ പു​തു​ക്കാ​നോ ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ പൗ​ര​ന്മാ​രോ​ടും അം​ഗീ​കൃ​ത ക​ൺ​സ​ൾ​ട്ടി​ങ്​ എ​ൻ​ജി​നീ​യ​റി​ങ്​ ഓ​ഫി​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ ക​മ്മി​റ്റി ആ​ഹ്വാ​നം ചെ​യ്തു. തീ​ർ​ഥാ​ട​ക​ർ​ക്ക് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും അ​വ​ർ​ക്ക്​ വീ​ട് വാ​ട​ക​ക്ക്​ ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പൗ​ര​ന്മാ​ർ​ക്ക് ഭ​വ​ന പെ​ർ​മി​റ്റു​ക​ൾ ന​ൽ​കു​ന്ന​തി​ന്​ കൃ​ത്യ​ത​യി​ലും വേ​ഗ​ത്തി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​മു​ള്ള മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​ത്. മു​നി​സി​പ്പാ​ലി​റ്റി അം​ഗീ​ക​രി​ച്ച…

Read More

ഹജ്ജ് 2025 ; മക്കയിൽ താമസ കെട്ടിടങ്ങൾക്കുള്ള ലൈസൻസ് അപേക്ഷ സ്വീകരിച്ചു തുടങ്ങി

അ​ടു​ത്ത ഹ​ജ്ജി​നു​ള്ള ഒ​രു​ക്ക​ത്തി​​ന്റെ ഭാ​ഗ​മാ​യി മ​ക്ക​യി​ൽ തീ​ർ​ഥാ​ട​ക​രെ താ​മ​സി​പ്പി​ക്കാ​ൻ കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ പെ​ർ​മി​റ്റ്​ ന​ൽ​കാ​നു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ച്​ തു​ട​ങ്ങി​യ​താ​യി മ​ക്ക പി​ൽ​ഗ്രിം​സ് ഹൗ​സി​ങ്​ ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി. കെ​ട്ടി​ട​ങ്ങ​ൾ​ക്ക് പെ​ർ​മി​റ്റ് നേ​ടാ​നോ പു​തു​ക്കാ​നോ ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ പൗ​ര​ന്മാ​രോ​ടും അം​ഗീ​കൃ​ത ക​ൺ​സ​ൾ​ട്ടി​ങ്​ എ​ൻ​ജി​നീ​യ​റി​ങ്​ ഓ​ഫി​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ ക​മ്മി​റ്റി ആ​ഹ്വാ​നം ചെ​യ്തു. തീ​ർ​ഥാ​ട​ക​ർ​ക്ക് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും അ​വ​ർ​ക്ക്​ വീ​ട് വാ​ട​ക​ക്ക്​ ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പൗ​ര​ന്മാ​ർ​ക്ക് ഭ​വ​ന പെ​ർ​മി​റ്റു​ക​ൾ ന​ൽ​കു​ന്ന​തി​ന്​ കൃ​ത്യ​ത​യി​ലും വേ​ഗ​ത്തി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​മു​ള്ള മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​ത്. മു​നി​സി​പ്പാ​ലി​റ്റി അം​ഗീ​ക​രി​ച്ച…

Read More

മക്കയിലും മദീനയിലും ഉംറ സീസൺ പദ്ധതിക്ക് തുടക്കം

ഈ ​വ​ർ​ഷ​ത്തെ മ​ക്ക, മ​ദീ​ന ഹ​റ​മു​ക​ളി​ലെ ഉം​റ സീ​സ​ൺ പ​ദ്ധ​തി​ക്ക്​ തു​ട​ക്കം. തീ​ർ​ഥാ​ട​ക​രു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും അ​നു​ഭ​വം സ​മ്പ​ന്ന​മാ​ക്കു​ന്ന​തി​നും അ​വ​ർ​ക്ക് ഭ​ക്തി​നി​ർ​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കു​ന്ന​തി​നു​മാ​യി ഇ​രു​ഹ​റം മ​ത​കാ​ര്യ ജ​ന​റ​ൽ അ​തോ​റി​റ്റി​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​ദ്ധ​തി​ക​ൾ​ക്കാ​ണ്​​ തു​ട​ക്ക​മാ​യ​ത്. ഉം​റ സീ​സ​ണി​ലു​ട​നീ​ളം നൂ​റു​ക​ണ​ക്കി​ന് മ​ത​പ​ര​വും വൈ​ജ്ഞാ​നി​ക​വു​മാ​യ സം​രം​ഭ​ങ്ങ​ളു​ടെ​യും പ​രി​പാ​ടി​ക​ളു​ടെ​യും പാ​ക്കേ​ജു​ക​ളാ​ണ് തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ഒ​രു​ക്കു​ന്ന​ത്. പു​തി​യ ഹി​ജ്‌​റ വ​ർ​ഷ​ത്തി​ന്റെ തു​ട​ക്ക​ത്തോ​ടെ​യാ​ണ് ഉം​റ സീ​സ​ൺ പ​ദ്ധ​തി ആ​രം​ഭി​ച്ച​തെ​ന്ന്​ ജ​ന​റ​ൽ അ​തോ​റി​റ്റി മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സ് പ​റ​ഞ്ഞു. എ​ല്ലാ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ​ക്കും പ​ങ്കാ​ളി​ക​ൾ​ക്കു​മൊ​പ്പം…

Read More

മക്കയിലെ വ്യാപര കേന്ദ്രങ്ങളിൽ പരിശോധനയുമായി അധികൃതർ ; 35 കടകളിൽ നിയമ ലംഘനം കണ്ടെത്തി

ഹ​ജ്ജ് കാ​ല​ത്തി​ന്​ ശേ​ഷ​മു​ള്ള കാ​ല​യ​ള​വി​ലും മ​ക്ക​യി​ലെ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ലും വാ​ണി​ജ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. ആ​രോ​ഗ്യ സു​ര​ക്ഷ നി​യ​മ​ങ്ങ​ളും ഭ​ക്ഷ്യ​നി​ർ​മാ​ണ വി​ത​ര​ണ വ്യ​വ​സ്ഥ​ക​ളും പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്താ​നും അ​ന​ധി​കൃ​ത തെ​രു​വ് വാ​ണി​ഭ​ങ്ങ​ൾ​ക്ക് ത​ട​യി​ടാ​നും ല​ക്ഷ്യ​മാ​ക്കി​യാ​ണ് ആ​രോ​ഗ്യ ഉ​ദ്യോ​ഗ​സ്ഥ​രും മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​രും സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. മ​ക്ക​യി​ലെ മാ​ർ​കറ്റു​ക​ൾ റ​സ്​​റ്റാ​റ​ൻ​റു​ക​ൾ, ക​ഫ്തീ​രി​യ​ക​ൾ, ഭ​ക്ഷ്യ​നി​ർ​മാ​ണ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം അ​ധി​കൃ​ത​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. അ​ധി​കൃ​ത​ർ ഹ​ജ്ജ് സീ​സ​ണി​ൽ 85 ത​വ​ണ ഭ​ക്ഷ്യ​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും മാ​ർ​ക്ക​റ്റു​ക​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി. പ​രി​ശോ​ധ​ന സ്‌​ക്വാ​ഡു​ക​ൾ​ക്കി​ട​യി​ൽ…

Read More

മെയ് 23 മുതൽ മക്കയിലേക്കുള്ള പ്രവേശനം ഹജ്ജ് വിസകളിലുളളവർക്ക് മാത്രം

2024 മെയ് 23 മുതൽ ജൂൺ 21 വരെയുള്ള കാലയളവിൽ സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിന് അനുമതിയില്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.ഈ കാലയളവിൽ സന്ദർശക വിസകളിലുള്ളവർക്ക് മക്കയിൽ താമസിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മെയ് 23 മുതൽ ജൂൺ 21 വരെയുള്ള കാലയളവിൽ മക്ക നഗരത്തിലേക്കുള്ള പ്രവേശനം ഹജ്ജ് വിസകളിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. എല്ലാതരം സന്ദർശക വിസകൾക്കും ഈ തീരുമാനം ബാധകമാണ്. ഇതിൽ വീഴ്ച വരുത്തുന്നവർക്ക് നിയമ നടപടികൾ നേരിടേണ്ടി വരുന്നതാണ്.  عدم السماح بدخول مدينة مكة…

Read More