കുബൂസ്; ഈസിയായി ഇനി വീട്ടിൽ ഉണ്ടാക്കാം

നമ്മുടെ ചപ്പാത്തിയുടെ മറ്റൊരു വകഭേദമാണ് മിഡില്‍ ഈസ്റ്റില്‍ പ്രചാരത്തിലുള്ള കുബൂസ്. ഗോതമ്പ് പൊടി കൊണ്ടോ മൈദാപ്പൊടി കൊണ്ടോ കുബൂസ് ഉണ്ടാക്കാം. ഹോട്ട് ഓവനില്‍ ആണ് സാധാരണയായി കുബൂസ് ഉണ്ടാക്കാറുള്ളത്. എന്നാല്‍ സാധാരണ ഗ്യാസ് അടുപ്പില്‍ ചപ്പാത്തി ഉണ്ടാക്കുന്നതു പോലെ കുബൂസ് ഉണ്ടാക്കുന്ന വിധമാണ് ഇവിടെ വിവരിക്കുന്നത്. ചേരുവകള്‍ 2 കപ്പ് ഗോതമ്പ് പൊടി/ മൈദാ പൊടി അര കപ്പ് ഇളം ചൂട് വെള്ളം 1 ടേബിള്‍ സ്പൂണ്‍ പഞ്ചസാര 1 ടേബിള്‍ സ്പൂണ്‍ നെയ്യ് അര ടീസ്പൂണ്‍…

Read More

വീട്ടിൽ ബ്രഡ് ഉണ്ടോ?; സാൻഡ്‌വിച്ച് ഉണ്ടാക്കാം

ബ്രഡ്ഡുകൊണ്ട് വളരെ എളുപ്പത്തിൽ ഒരു സാൻഡ്‌വിച്ച് ഉണ്ടാക്കി നോക്കിയാലോ? ഒരു കവർ ബ്രഡും, മുട്ടയും പിന്നെ വീട്ടിലുള്ള പച്ചക്കറികളുംകൊണ്ട് ഉണ്ടാക്കാൻ കഴിയുന്ന ഒരു കിടിലൻ സാൻഡ്‌വിച്ച് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം; ആവശ്യമായ സാധനങ്ങൾ; ബ്രഡ്- ഒരു കവർ മുട്ട- 4 സവാള- രണ്ടെണ്ണം ചെറുതായി അരിഞ്ഞത് മല്ലിയില-ആവശ്യത്തിന് തക്കാളി- 2 എണ്ണം ചെറുതായി അരിഞ്ഞത് ക്യാപ്‌സിക്കം പച്ചമുളക് ടൊമാറ്റോ സോസ് ചീസ് മയോണൈസ് (ആവശ്യമെങ്കിൽ) ഉപ്പ്- ആവശ്യത്തിന് തയ്യാറാക്കുന്ന വിധം; ആദ്യമായി ഒരു പാത്രത്തിലേക്ക് നാല് മുട്ട…

Read More

എളുപ്പത്തിലൊരു തേങ്ങ പാൽ റൈസ് ഉണ്ടാക്കാം

രുചിയുടെ കാര്യത്തിൽ ഈ റൈസ് മുന്നിലാണ് എന്ന് കഴിച്ച് നോക്കിയാൽ പറയും. അത്രക്കും ടേസ്റ്റ് ആണ് ഈ തേങ്ങാപാൽ ചേർത്ത് ഉണ്ടാക്കുന്ന റൈസ്. വേണ്ട ചേരുവകൾ ബിരിയാണി അരി തേങ്ങാപ്പാൽ – 2 തേങ്ങയുടെ പാൽ ( ഒന്നാം പാൽ ലും രണ്ടാംപാൽ) നെയ്യ് പട്ട,ഗ്രാമ്പു ഉണക്ക മുന്തിരി,അല്പം ബദാം- ഒരു പിടി സവാള – ഒരു വലുത് ജിഞ്ചർ ഗാർലിക് പേസ്റ്റ് ഉപ്പ് -ആവശ്യത്തിന് മല്ലിയില- ഒരു പിടി തക്കാളി -1 പച്ചമുളക് -2 ആദ്യം…

Read More

മിനിട്ടുകൾക്കുള്ളിൽ മുടി കട്ടക്കറുപ്പാക്കാം; ഉള്ളിയും ഉലുവയും ഇങ്ങനെ ചെയ്താൽ മതി

കടകളിൽ ലഭിക്കുന്ന കെമിക്കലുകൾ ധാരാളം അടങ്ങിയ ഹെയർ ഡൈ ഉപയോഗിക്കാൻ തുടങ്ങിയാൽ പിന്നീട് വലിയ രീതിയിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. മുടി കറുപ്പിക്കാനുള്ള ഈ എളുപ്പവഴി എങ്ങനെയെന്ന് നോക്കാം. ആവശ്യമായ സാധനങ്ങൾ കറ്റാർവാഴ – ഒരു തണ്ട് ഉലുവ- രണ്ട് സ്‌പൂൺ തിപ്പള്ളി – 1 ടേബിൾസ്‌പൂൺ ഉള്ളി നീര് – 2 ടേബിൾസ്‌പൂൺ തയാറാക്കുന്ന വിധം കറ്റാർവാഴ നന്നായി കഴുകി അതിലെ കറ മാറ്റിയ ശേഷം രണ്ടായി പിളർന്ന് അതിനുള്ളിൽ ഉലുവ നിറച്ച് ഒരു ദിവസം മുഴുവൻ…

Read More

കൊടകര കേസ് സിപിഎം ബിജെപി ഒത്തുകളി; അഴിമതിക്കേസില്‍ പ്രതിയാക്കാന്‍ കഴിയില്ലെന്ന് കെ സുരേന്ദ്രന്‍

സിപിഎം ബിജെപി  ഒത്തുകളിയെത്തുടർന്ന് കൊടകര കേസ് അന്വേഷണം നിലച്ചെന്ന കോൺഗ്രസ് ആരോപണത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ രംഗത്ത്.കൊടകര കേസിൽ പ്രതീയല്ല. തന്നെ അഴിമതി കേസിൽ പ്രതിയാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.അതേ സമയം  കൊടകര കുഴൽപ്പണക്കേസിനെപ്പറ്റി അറിയില്ലെന്ന ആദായ നികുതി ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്‍റെ വാദം ശരിയല്ലെന്ന് സംസ്ഥാന പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 41 കോടി രൂപ കർണാടകയിൽ നിന്ന് കുഴൽപ്പണമായി എത്തിയതായി ആദായനികുതി വകുപ്പിന്…

Read More

യുപിഐ ഇടപാടുകൾ ഇനി എളുപ്പത്തിൽ നടത്താം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

യുപിഐ ഡിജിറ്റല്‍ പണമിടപാട് കൂടുതല്‍ വേഗത്തിലാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്. ആപ്പില്‍ നിന്ന് തന്നെ ഇടപാടുകള്‍ വേഗത്തില്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചറാണ് അവതരിപ്പിക്കാന്‍ പോകുന്നത്. ചാറ്റ് ലിസ്റ്റില്‍ നിന്ന് കൊണ്ട് തന്നെ യുപിഐ ക്യൂആര്‍ കോഡ് നേരിട്ട് സ്‌കാന്‍ ചെയ്യാന്‍ ഉപയോക്താവിനെ സഹായിക്കുന്നതാണ് ഫീച്ചര്‍. പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കുന്ന ഫീച്ചര്‍ വൈകാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടക്കത്തില്‍ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചര്‍ ലഭ്യമാവുക. വേഗത്തില്‍ ഇടപാട് നടത്താന്‍ കഴിയുന്ന ഷോര്‍ട്ട്കട്ട് മാതൃകയിലാണ്…

Read More

രാജ്യത്തെ 200 മികച്ച കോളജുകളിൽ 41 എണ്ണം കേരളത്തിലാണ്; വിദ്യാഭ്യാസ രംഗത്തെ ഹബ് ആക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി

കേരളം കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  പൊതുവിദ്യാഭ്യാസരംഗത്ത് ഉണ്ടായ നേട്ടം ഉന്നത വിദ്യാഭ്യാസ മേഖലയിലും നേടാൻ വിദ്യാർത്ഥികൾക്ക് കഴിയണം. രാജ്യത്തെ 200 മികച്ച കോളജുകളിൽ 41 എണ്ണം കേരളത്തിലാണ്. വിദ്യാഭ്യാസ രംഗത്തെ ഹബ് ആക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്നും കോഴിക്കോട്ട് വിദ്യാർത്ഥികളുമായി നടത്തിയ മുഖാമുഖം പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു.  ഭാവിയെ മുൻനിർത്തിയാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റി, ഡിജിറ്റൽ സയൻസ് പാർക്ക് തുടങ്ങിയവയ്ക്ക് സംസ്ഥാന സർക്കാർ തുടക്കമിട്ടത്. യുവാക്കൾ അറിവിന്റെ രാഷ്ട്രീയം…

Read More

വായു ഗുണനിലവാരം വളരെ മോശം; കൃതിമ മഴ പെയ്യിക്കാനൊരുങ്ങി സര്‍ക്കാര്‍

തലസ്ഥാനത്തെ വായു ഗുണനിലവാരം അതിഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ കൃതിമ മഴ പെയ്യിക്കാൻ ആം ആദ്മി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്. ഇത് സംബന്ധിച്ച്‌ ഐഐടി കാൻപൂരിലെ ശാസ്ത്രജ്ഞരുമായി അദ്ദേഹം ചര്‍ച്ചനടത്തി.  ‘മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ക്ലൗഡ് സീഡിങ്ങിന്റെ സാധ്യതകളേക്കുറിച്ചറിയാൻ ഐഐടി കാൻപൂരുമായി ഒരു യോഗം ചേര്‍ന്നിരുന്നു. കൃതിമ മഴ എന്ന നിര്‍ദേശം അവരാണ് മുന്നോട്ടുവെച്ചത്. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് അവര്‍ നാളെ സര്‍ക്കാറിന് കൈമാറും. ശേഷം സുപ്രീംകോടതിയില്‍ അവതരിപ്പിക്കും’, ഗോപാല്‍ റായ്…

Read More

നിലവാരമില്ലാത്ത സിനിമകൾ പ്രദർശിപ്പിക്കില്ല; ‘ഫിയോക് ‘

നിശ്ചിതനിലവാരമില്ലാത്ത സിനിമകൾ പ്രദർശിപ്പിക്കേണ്ടെന്ന കടുത്തതീരുമാനത്തിലേക്ക് തിയേറ്ററുടമകളുടെ സംഘടനയായ ‘ഫിയോക് ‘ നീങ്ങുന്നു. ഇങ്ങനെ അനുമതികിട്ടാത്ത സിനിമകൾ പ്രദർശിപ്പിക്കണമെങ്കിൽ തിയേറ്ററുകൾക്ക് വാടക നൽകേണ്ടിവരും. ഒരുപാടുസിനിമകൾ ഒന്നിച്ച് റിലീസ് ചെയ്യപ്പെടുകയും ഒരെണ്ണംപോലും വിജയമാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ‘ഫിയോകി’ന്റെ തീരുമാനം. ”ഇത്രയുംനാളത്തെ അനുഭവസമ്പത്തുകൊണ്ട് ഏതൊക്കെ സിനിമ ഓടും, ഏതൊക്കെ ഓടില്ല എന്ന് തിയേറ്റർ നടത്തുന്നവർക്കറിയാം. അതുകൊണ്ട് ഇനി ഞങ്ങളുടെ കണക്കുകൂട്ടലിൽ ഓടുന്നതെന്ന് തോന്നുന്ന സിനിമമാത്രം പ്രദർശിപ്പിച്ചാൽമതിയെന്ന ആലോചനയിലാണ്. അത്രത്തോളം നഷ്ടം സഹിച്ചാണ് തിയേറ്ററുടമകൾ പടം ഓടിക്കുന്നത്” -ഫിയോക് പ്രസിഡന്റ് എം. വിജയകുമാർ…

Read More