അൽ ദഫ്‌റയിലെ മദിനത് സായിദ് സൈക്ലിംഗ് ട്രാക്ക് തുറന്നു

അൽ ദഫ്റ മേഖലയിലെ മദിനത് സായിദ് സൈക്ലിംഗ് ട്രാക്ക് H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഉദ്ഘാടനത്തിന് ശേഷം ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ മദിനത് സായിദ് ഒയാസിസ് പാർക്കിലൂടെ പര്യടനം നടത്തി. ബൈക്ക് അബുദാബി പദ്ധതിയുടെ കീഴിലാണ് മദിനത് സായിദ് സൈക്ലിംഗ് ട്രാക്ക് നിർമ്മിച്ചിരിക്കുന്നത്. അബുദാബി സ്‌പോർട്‌സ് കൗൺസിൽ, അബുദാബി സൈക്ലിംഗ് ക്ലബ് എന്നിവരുമായി സഹകരിച്ച് കൊണ്ട് അൽ ദഫ്റ…

Read More