മക്ക, മദീന റിയൽ എസ്റ്റേറ്റ് കമ്പനികളിൽ വിദേശ നിക്ഷേപത്തിന് അനുമതി

സൗദി അറേബ്യയിലെ പുണ്യ പ്രദേശങ്ങളായ മക്ക, മദീന എന്നിവിടങ്ങളിലെ റിയൽ എസ്റ്റേറ്റ് കമ്പനികളിൽ വിദേശ നിക്ഷേപത്തിന് അനുമതി ലഭിച്ചു. സൗദി അറേബ്യയുടെ കാപിറ്റൽ മാർക്കറ്റ് അതോറിറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, സൗദി ഓഹരി വിപണി ശക്തിപ്പെടുത്തുക, മക്ക,മദീന എന്നിവിടങ്ങളിലെ ഭാവി വികസന പദ്ധതികളെ പിന്തുണയ്ക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതുവരെ മക്ക, മദീന ന​ഗര പരിധികളിൽ റിയൽ എസ്റ്റേറ്റുകൾ സ്വന്തമായുള്ള കമ്പനികളിൽ നിക്ഷേപം നടത്താൻ വിദേശികൾക്ക് അനുമതി ഇല്ലായിരുന്നു. ഇതാണ് പുതിയ തീരുമാനം…

Read More

ആഗോളതലത്തിൽ മികച്ച 100 വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് മദീന

ആ​ഗോ​ള​ത​ല​ത്തി​ൽ മി​ക​ച്ച 100 വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ച് മ​ദീ​ന. ഡാ​റ്റ അ​ന​ലി​റ്റി​ക്‌​സ് ക​മ്പ​നി​യാ​യ ‘യൂ​റോ​മോ​ണി​റ്റ​ർ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ’ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം ആ​ഗോ​ളത​ല​ത്തി​ൽ 88ഉം ​ഗ​ൾ​ഫി​ലെ ന​ഗ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ അ​ഞ്ചും സൗ​ദി ന​ഗ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​ന്നും റാ​ങ്കി​ലാ​ണ്​ വി​ശു​ദ്ധ ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യ മ​ദീ​ന. പ്ര​വാ​ച​ക​​ന്‍റെ ന​ഗ​രം എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​ദീ​ന അ​റ​ബ് ലോ​ക​ത്ത് ആ​റാം സ്ഥാ​ന​ത്തും പ​ശ്ചി​മേ​ഷ്യ​യി​ൽ ഏ​ഴാം സ്ഥാ​ന​ത്തു​മാ​യാ​ണ്​ മി​ക​ച്ച വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ച​ത്. ഉം​റ​ക്കും സി​യാ​റ​ത്തി​നും ഹ​ജ്ജി​നു​മെ​ത്തു​ന്ന ദൈ​വ​ത്തി​​ന്‍റെ അ​തി​ഥി​ക​ളെ വ​ര​വേ​ൽ​ക്കാ​നും അ​വ​രു​ടെ സ​ന്ദ​ർ​ശ​നാ​നു​ഭ​വം…

Read More

മക്കയിലും മദീനയിലും ജിദ്ദയിലും വ്യാപക മഴ ലഭിച്ചു

രാ​ജ്യം പൂ​ർ​ണ​മാ​യി ത​ണു​പ്പി​​ലേ​ക്ക്​ നീ​ങ്ങി​യി​ട്ടി​ല്ലെ​ങ്കി​ലും പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ഴ തു​ട​രു​ന്നു​ണ്ട്. മ​ക്ക, മ​ദീ​ന, ജി​ദ്ദ, അ​ബ​ഹ, അ​ൽ​ബാ​ഹ, ജി​സാ​ൻ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ മ​ഴ പെ​യ്യു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്ത​ത്.വ​രും ദി​വ​സ​ങ്ങ​ളി​ലും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ പെ​യ്യാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത മ​ഴ​യെ തു​ട​ർ​ന്ന് മ​ക്ക​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ജി​ദ്ദ​യി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും ക​ന​ത്ത വെ​ള്ള​പ്പാ​ച്ചി​ലു​ണ്ടാ​യി. ജി​ദ്ദ​യി​ലെ അ​ൽ ഹം​റ, റു​വൈ​സ്, ഖാ​ലി​ദ് ബി​ൻ വ​ലീ​ദ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ല്ല…

Read More

കഴിഞ്ഞ വർഷം മദീന സന്ദർശിച്ചത് ഒന്നര കോടിയോളം പേർ

മദീനയിൽ കഴിഞ്ഞ വർഷം എത്തിയത് ഒന്നര കോടിയൊളം സന്ദർശകർ. മദീനാ മേഖലയിലെ വികസന അതോറിറ്റിയുടേതാണ് കണക്കുകൾ.പ്രവാചക പള്ളിയായ മസ്ജിദുന്നബവി, കുബാ പള്ളി, ഉഹുദ് പർവ്വതം, ജന്നത്തുൽ ബഖീ, മസ്ജിദ് അൽ ഖിബ്ലതൈൻ, അൽ നൂർ മ്യൂസിയം എന്നിവയാണ് മദീനയിലെ പ്രധാന സന്ദർശന ഇടങ്ങൾ. 4900 കോടി റിയാലിലധികം തുകയാണ് സന്ദർശകർ ചെലവഴിച്ചത്. ഓരോ സന്ദർശകരും കുറഞ്ഞത് പത്ത് ദിവസമെങ്കിലും മദീനയിൽ തങ്ങിയിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. തീർത്ഥാടകരും സന്ദർശകരും മദീനയിൽ കൂടുതൽ സമയം ചെലവഴിക്കാൻ താൽപര്യം കാണിക്കുന്നുവെന്ന് കണക്കുകൾ…

Read More

മദീന ,ജിദ്ദ,റിയാദ് ,ദമാം എന്നീ നഗരങ്ങളിൽ ടാക്സി ലൈസൻസുകൾക്ക് അപേക്ഷ ക്ഷണിച്ചു

സൗ​ദി​യി​ലെ നാ​ല് ന​ഗ​ര​ങ്ങ​ളി​ൽ ടാ​ക്‌​സി​ക​ൾ​ക്ക് വീ​ണ്ടും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. റി​യാ​ദ്, മ​ദീ​ന, ജി​ദ്ദ, ദ​മ്മാം ന​ഗ​ര​ങ്ങ​ളി​ലാ​ണ് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​നു​മ​തി. മു​മ്പ് ഈ ​ന​ഗ​ര​ങ്ങ​ളി​ൽ പു​തി​യ ലൈ​സ​ൻ​സു​ക​ൾ അ​നു​വ​ദി​ക്കാ​നും നി​ല​വി​ലു​ള്ള കാ​റു​ക​ൾ കൂ​ട്ടാ​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത് നി​ർ​ത്തി​യി​രു​ന്നു. ടാ​ക്‌​സി​ക​ൾ വ​ർ​ധി​ച്ച​തി​നാ​ലാ​യി​രു​ന്ന​ത്. എ​ന്നാ​ൽ പു​തി​യ തീ​രു​മാ​ന പ്ര​കാ​രം ലൈ​സ​ൻ​സ് ല​ഭി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പു​തി​യ ടാ​ക്‌​സി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. സ്ഥാ​പ​ന​ത്തി​ന് പ്ര​വ​ർ​ത്തി​ക്കാ​ൻ മി​നി​മം ആ​വ​ശ്യ​മാ​യ എ​ണ്ണം കാ​റു​ക​ൾ​ക്കാ​യി​രി​ക്കും അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യു​ക. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തോ​ടെ കാ​ലാ​വ​ധി​യെ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ പു​തു​ക്കാ​നോ, മാ​റ്റി പു​തി​യ​വ നി​ര​ത്തി​ലി​റ​ക്കാ​നോ പു​തി​യ…

Read More

തീർത്ഥാടകരുടെ നിറവിൽ മദീനയിലെ മസ്ജിദുന്നബവി

ഹജ്ജ് ദിനങ്ങൾക്ക് വിരാമം കുറിച്ച് നാളുകൾ കഴിഞ്ഞിട്ടും മദീനയിലെ പ്രവാചക പള്ളിയായി അറിയപ്പെടുന്ന മസ്‌ജിദുന്നബവിയിലെ തിരക്കിന് അറുതിയായില്ല. ഹജ്ജിനെത്തിയ തീർഥാടകരിൽ പലരും ഹജ്ജിന് മുമ്പ് മദീന സന്ദർശനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി. എന്നാൽ, ഹജ്ജ് നാളുകളോടടുത്ത് മക്കയിലെത്തിയ തീർഥാടകർ ഹജ്ജ് ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ് പ്രവാചക നഗരിയിലെത്തിയത്. കുറച്ചു ദിനങ്ങൾ കൂടി മദീനയിൽ ചെലവഴിച്ച ശേഷം ബാക്കിയുള്ള തീർഥാടകരും നാട്ടിലേക്ക് മടങ്ങും. മദീനയിലെത്തുന്ന തീർഥാടകർ ഇരുഹറം കാര്യാലയ വകുപ്പി​ന്റെ നേതൃത്വത്തിൽ നൽകുന്ന സംയോജിത സേവനങ്ങളിൽ മനസ്സ്​ നിറഞ്ഞാണ്…

Read More

മക്കയിലും മദീനയിലും ഉംറ സീസൺ പദ്ധതിക്ക് തുടക്കം

ഈ ​വ​ർ​ഷ​ത്തെ മ​ക്ക, മ​ദീ​ന ഹ​റ​മു​ക​ളി​ലെ ഉം​റ സീ​സ​ൺ പ​ദ്ധ​തി​ക്ക്​ തു​ട​ക്കം. തീ​ർ​ഥാ​ട​ക​രു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും അ​നു​ഭ​വം സ​മ്പ​ന്ന​മാ​ക്കു​ന്ന​തി​നും അ​വ​ർ​ക്ക് ഭ​ക്തി​നി​ർ​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കു​ന്ന​തി​നു​മാ​യി ഇ​രു​ഹ​റം മ​ത​കാ​ര്യ ജ​ന​റ​ൽ അ​തോ​റി​റ്റി​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​ദ്ധ​തി​ക​ൾ​ക്കാ​ണ്​​ തു​ട​ക്ക​മാ​യ​ത്. ഉം​റ സീ​സ​ണി​ലു​ട​നീ​ളം നൂ​റു​ക​ണ​ക്കി​ന് മ​ത​പ​ര​വും വൈ​ജ്ഞാ​നി​ക​വു​മാ​യ സം​രം​ഭ​ങ്ങ​ളു​ടെ​യും പ​രി​പാ​ടി​ക​ളു​ടെ​യും പാ​ക്കേ​ജു​ക​ളാ​ണ് തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ഒ​രു​ക്കു​ന്ന​ത്. പു​തി​യ ഹി​ജ്‌​റ വ​ർ​ഷ​ത്തി​ന്റെ തു​ട​ക്ക​ത്തോ​ടെ​യാ​ണ് ഉം​റ സീ​സ​ൺ പ​ദ്ധ​തി ആ​രം​ഭി​ച്ച​തെ​ന്ന്​ ജ​ന​റ​ൽ അ​തോ​റി​റ്റി മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സ് പ​റ​ഞ്ഞു. എ​ല്ലാ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ​ക്കും പ​ങ്കാ​ളി​ക​ൾ​ക്കു​മൊ​പ്പം…

Read More

മ​ദീ​ന​യി​ലെ ‘ശൗ​റാ​ൻ പാ​ത​ക​ളു​ടെ’ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​യി

പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ട്​ മ​ദീ​ന​യി​ൽ ന​ട​പ്പാ​ക്കു​ന്ന ‘ശൗ​റാ​ൻ’ പാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​യി. മ​ദീ​ന​യു​ടെ തെ​ക്ക്​ ​ശൗ​റാ​ൻ ഡി​സ്​​ട്രി​ക്​​റ്റി​ൽ മു​നി​സി​പ്പാ​ലി​റ്റി​യാ​ണ്​ ഇ​ത്​ ന​ട​പ്പാ​ക്കു​ന്ന​ത്​. ആ​ദ്യ​ഘ​ട്ടം 85,300 ച​തു​ര​ശ്ര മീ​റ്റ​ർ പ്ര​ദേ​ശ​ത്താ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. ഈ ​ഘ​ട്ട​ത്തി​ൽ, 1,650 മീ​റ്റ​ർ നീ​ള​മു​ള്ള പ്ര​ധാ​ന ന​ട​പ്പാ​ത​ക​ൾ, 1,420 മീ​റ്റ​ർ നീ​ള​മു​ള്ള സൈ​ക്കി​ൾ പാ​ത​ക​ൾ, 31,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള ഹ​രി​ത​യി​ട​ങ്ങ​ൾ, 2,350 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള ഏ​ഴ്​ നി​ക്ഷേ​പ മേ​ഖ​ല​ക​ൾ, സ്പോ​ർ​ട്സ്​ മൈ​താ​നം, വാ​ഹ​ന പാ​ർ​ക്കി​ങ് ഏ​രി​യ​ എ​ന്നി​വ…

Read More

മദീന സന്ദർശനം പൂർത്തിയാക്കി ഇന്ത്യൻ ഹാജിമാർ മക്കയിൽ എത്തിത്തുടങ്ങി

മദീന സന്ദർശനം പൂർത്തിയാക്കി ഇന്ന് മുതൽ ഇന്ത്യൻ ഹാജിമാർ മക്കയിൽ എത്തി തുടങ്ങി. കാൽലക്ഷത്തിലേറെ ഹാജിമാർ മദീനയിൽ എത്തിയിട്ടുണ്ട്. ഈ മാസം ഒമ്പതിന് വന്ന 3626 തീർത്ഥാടകരാണ് എട്ട് ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കിയത്. ഇവർ മദീനയിലെ റൗളാഷെരീഫും, ചരിത്ര സ്ഥലങ്ങളും സന്ദർശിച്ചിരുന്നു. ഹജ്ജ് സർവീസ് കമ്പനികൾ ഒരുക്കിയ ബസ്സിലാണ് രാവിലെ തീർത്ഥാടകർ മക്കയിലേക്ക് പുറപ്പെട്ടത്. മക്കയിലെ അസീസിയിലാണ് ഹാജിമാർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഉംറ നിർവഹിക്കാനുള്ള ഒരുക്കത്തിലാകും മക്കയിലെത്തുക. ഇവർ പിന്നീട് നാട്ടിൽ നിന്ന് എത്തിയ…

Read More

മക്കയിലും മദീനയിലും വാഹന പരിശോധന കർശനമാക്കി ; റമദാൻ ആദ്യ ആഴ്ചയിൽ നടത്തിയത് 34,000 ത്തിൽ അധികം പരിശോധനകൾ

റ​മ​ദാ​ൻ മാ​സ​ത്തി​ൽ മ​ക്ക​യി​ലും മ​ദീ​ന​യി​ലും വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. റ​മ​ദാ​നി​​​ന്റെ ആ​ദ്യ ആ​ഴ്​​ച​യി​ൽ 34,000ത്തി​ല​ധി​കം പ​രി​ശോ​ധ​ന​ക​ളാ​ണ് ജ​ന​റ​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി ന​ട​ത്തി​യ​ത്. ഗ​താ​ഗ​ത മാ​ന​ദ​ണ്ഡ​ങ്ങ​ളും ച​ട്ട​ങ്ങ​ളും പാ​ലി​ക്കു​ന്ന​ത് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്രാ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും മ​​ന്ത്രാ​ല​യം ന​ട​ത്തു​ന്ന നി​ര​ന്ത​ര ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത്. മ​ക്ക​യി​ൽ 24,632 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​താ​യും 5,530 ലം​ഘ​ന​ങ്ങ​ൾ നി​രീ​ക്ഷി​ച്ച​താ​യും അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. മ​ദീ​ന​യി​ൽ 9,711 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. 1,054 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. ഓ​പ​റേ​റ്റി​ങ്​ പെ​ർ​മി​റ്റി​ല്ലാ​ത്ത ഡ്രൈ​വ​ർ​മാ​ർ, ബ​സി​ൽ ആ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ സ​ജ്ജീ​ക​രി​ക്കാ​തി​രി​ക്ക​ൽ, ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ൾ​ക്ക്…

Read More