മദീന ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന് പുതിയ ഭാരവാഹികൾ

ഫു​ട്ബാ​ൾ മേ​ഖ​ല​യി​ലെ ഇ​ന്ത്യ​ൻ കൂ​ട്ടാ​യ്മ​യാ​യ മ​ദീ​ന ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​ഷി​യേ​ഷ​ന് (മി​ഫ) ര​ണ്ട് വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ലു​ള​ള ഇ​സ്ത​റാ​ഹ​യി​ൽ ന​ട​ന്ന യോ​ഗം സൈ​ദ് മൂ​ന്നി​യൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹി​ഫ്സു​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ണ്ട് വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് മു​നീ​ർ പ​ടി​ക്ക​ലും സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് ജ​ലീ​ൽ പാ​ലൂ​രും അ​വ​ത​രി​പ്പി​ച്ചു. മു​ഖ്യ ര​ക്ഷാ​ധി​കാ​രി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. അ​ഷ​റ​ഫ് ചൊ​ക്ലി, ഗ​ഫൂ​ർ പ​ട്ടാ​മ്പി, ജാ​ഫ​ർ ക​വാ​ട​ൻ, അ​ജ്മ​ൽ മൂ​ഴി​ക്ക​ൽ, കോ​യ സം​സം, ഷു​ഹൂ​ർ മ​ഞ്ചേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു….

Read More