മദീന പള്ളിയിലേക്ക് ഷട്ടിൽ ബസ് സർവീസ് തുടങ്ങി മദീന വികസന അതോറിറ്റി

റ​മ​ദാ​നാ​യ​തോ​ടെ മ​ദീ​ന​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​ നി​ന്നും വി​ശ്വാ​സി​ക​ളെ ഹ​റ​മി​ലെ​ത്തി​ക്കു​ന്ന​തി​ന്​ ഷ​ട്ടി​ൽ ബ​സ്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ചു. മ​സ്​​ജി​ദു​ന്ന​ബ​വി​യി​ലേ​ക്കും തി​രി​ച്ചും ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കാ​നും റോ​ഡു​ക​ളി​ലെ വാ​ഹ​ന​ത്തി​ര​ക്ക് കു​റ​ക്കാ​നും മ​ദീ​ന വി​ക​സ​ന അ​തോ​റി​റ്റി​യാ​ണ്​ ഇ​ത്ത​വ​ണ​യും ഷ​ട്ടി​ൽ സ​ർ​വി​സ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്​. ഏ​ഴ്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന്​ ഹ​റ​മി​ലേ​ക്കും തി​രി​ച്ചു​മാ​ണ്​ സ​ർ​വി​സു​ള്ള​ത്. വൈ​കീ​ട്ട് മൂ​ന്നി​ന്​ ആ​രം​ഭി​ച്ച് രാ​ത്രി ഖി​യ​മുലൈ​ൽ പ്രാ​ർ​ഥ​ന​ക്കു ശേ​ഷം ഒ​രു മ​ണി​ക്കൂ​ർ കൂ​ടി ബ​സ് സ​ർ​വി​സ്​ ഉ​ണ്ടാ​കും. സ്‌​പോ​ർ​ട്‌​സ് സ്​​റ്റേ​ഡി​യം, ദു​റ​ത്ത് അ​ൽ​മ​ദീ​ന, സ​യ്യി​ദ് അ​ൽ​ശു​ഹ​ദാ​അ്, ഇ​സ്‌​ലാ​മി​ക് യൂ​നി​വേ​ഴ്‌​സി​റ്റി, അ​ൽ​ഖാ​ലി​ദി​യ ഡി​സ്ട്രി​ക്ട്,…

Read More