മദീന പുസ്തക മേള ; ജൂലൈ 30 മുതൽ ആഗസ്റ്റ് അഞ്ച് വരെ

മൂ​ന്നാ​മ​ത് മ​ദീ​ന അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​ക മേ​ള ജൂ​ലൈ 30 മു​ത​ൽ ആ​ഗ​സ്​​റ്റ്​ അ​ഞ്ച് വ​രെ ന​ട​ക്കു​മെ​ന്ന് സൗ​ദി സാ​ഹി​ത്യ- പ്ര​സി​ദ്ധീ​ക​ര​ണ- വി​വ​ർ​ത്ത​ന ക​മീ​ഷ​ൻ അ​റി​യി​ച്ചു. 300ല​ധി​കം പ്ര​സാ​ധ​നാ​ല​യ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ 200ല​ധി​കം പ​വി​ലി​യ​നു​ക​ളി​ലാ​യി അ​റ​ബ്, അ​ന്ത​ർ​ദേ​ശീ​യ പ്ര​സി​ദ്ധീ​ക​ര​ണാ​ല​യ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മേ​ള ഒ​രു​ക്കു​ന്ന​ത്.രാ​ജ്യ​ത്തെ സാം​സ്‌​കാ​രി​ക മേ​ഖ​ല​ക്ക് മ​ഹ​ത്താ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​ൻ പ​ര്യാ​പ്ത​മാ​കു​ന്ന പു​സ്ത​ക​മേ​ള​യി​ൽ വി​വി​ധ സാം​സ്‌​കാ​രി​ക സാ​ഹി​ത്യ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ക​മീ​ഷ​ൻ സി.​ഇ.​ഒ മു​ഹ​മ്മ​ദ് ഹ​സ​ൻ അ​ൽ​വാ​ൻ പ​റ​ഞ്ഞു. മ​ദീ​ന​യു​ടെ സാം​സ്കാ​രി​ക പ്രാ​ധാ​ന്യ​വും സാ​ഹി​ത്യ​മേ​ഖ​ല​യി​ലു​ള്ള മു​ന്നേ​റ്റ​വും പ്ര​സി​ദ്ധീ​ക​ര​ണ​രം​ഗ​ത്തു​ള്ള രാ​ജ്യ​ത്തി​​ന്റെ വ​ർ​ധി​ച്ചു​വ​രു​ന്ന…

Read More