21 ദിവസംകൊണ്ട് തടി കുറച്ചു: ആ രഹസ്യം വെളുപ്പെടുത്തി മാധവൻ
ഏറെ ആരാധകരുള്ള നടനാണ് മാധവൻ. അഭിനയം കൊണ്ട് മാത്രമല്ല സൗന്ദര്യം കൊണ്ടും കൂടിയാണ് മാധവൻ ആരാധകരെ സ്വന്തമാക്കിയത്. മുടങ്ങാതെ വ്യായാമം ചെയ്തും ഭക്ഷണം നിയന്ത്രിച്ചും ഇന്നും തന്റെ ആരോഗ്യം മാധവൻ കാത്തുസൂക്ഷിക്കുന്നു. താരം ഞെട്ടിക്കുന്ന മേക്കോവർ നടത്തിയ ചിത്രമായിരുന്നു ഇന്ത്യൻ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവചരിത്രം പറയുന്ന ‘റോക്കട്രി: ദി നമ്പി എഫക്റ്റ്’. ചിത്രത്തിൽ നമ്പി നാരായണന്റെ വിവിധ കാലഘട്ടങ്ങൾ കാണിക്കുന്ന സമയത്ത് തടി വെച്ച രൂപത്തിൽ മാധവൻ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ വളരെ പെട്ടെന്ന് തന്നെ വണ്ണം…