
“മെയ്ഡ് ഇൻ കാരവാൻ” നാലാമത്തെ വീഡിയോ ഗാനം റിലീസ് ചെയ്തു
ആനന്ദം, ഹൃദയം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അന്നു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി ജോമി കുര്യാക്കോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “മെയ്ഡ് ഇൻ കാരവാൻ ” എന്ന ചിത്രത്തിലെ നാലാമത്തെ വീഡിയോ ഗാനം, പ്രശസ്ത ചലച്ചിത്ര താരങ്ങളായ വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ ജോർജ്ജ് എന്നിവർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. അജയ് കുന്നേൽ എഴുതിയ വരികൾക്ക് ഷഫീഖ് റഹ്മാൻ സംഗീതം പകർന്ന് അഭിജിത്ത് അനിൽകുമാർ ആലപിച്ച ” നീളും മണൽ പാത…” എന്നാരംഭിക്കുന്ന ഗാനമാണ്…