
വിമാന യാത്രാ നിരക്ക് വർധന ; യാത്ര- ചരക്കു കപ്പൽ സർവീസ് ആരംഭിക്കണം , എം. ഡി. സി
കേരളത്തിൽ അടുത്ത ദിവസം മുതൽ സ്കൂളുകൾ അവധിയാകുന്നതും, പെരുന്നാൾ ആഘോഷവും പലരും കുടുംബത്തോടൊപ്പം കേരള – ഗൾഫ് സെക്റ്ററിൽ യാത്ര സജീവമാകും.ഈ സാഹചര്യത്തിൽ വിമാനയാത്ര നിരക്ക് കേരള – ഗൾഫ് സെക്ടറിൽ മൂന്നും, നാലും ഇരട്ടിയായി വർധിപ്പിച്ചിരിക്കുകയാണ്. വിമാന അമിത നിരക്കിന്ന് ശാശ്വത പരിഹാരം എന്ന നിലയ്ക്ക് മലബാർ ഡെവലപ്മെന്റ് കൗൺസിൽ കേരള – കേന്ദ്ര സർക്കാരുകൾക്ക് കപ്പൽ യാത്രയുമായി ബന്ധപ്പെട്ട് നിവേദനം സമർപ്പിച്ചിരുന്നു. തുടർന്ന് എം ഡി സി പ്രതിനിധി സംഘം ദുബായ് സന്ദർശിച്ച് വിശദമായ…