
പേരു മാറ്റി ലുസൈൽ ട്രാം സ്റ്റേഷനുകൾ
ലുസൈൽ സിറ്റിയിലെ ട്രാം സ്റ്റേഷനുകളുടെ പേരുകൾ മാറ്റിയതായി ‘ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം’ അധികൃതർ അറിയിച്ചു. ലുസൈൽ ട്രാം സർവിസ് നടത്തുന്ന വഴികളിലെ അഞ്ചു സ്റ്റേഷനുകളുടെ പേരുകളാണ് മാറ്റിയത്. ദോഹ മെട്രോ സർവിസിനെ ലുസൈൽ നഗരത്തിലെ വിവിധ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് സർവിസ് നടത്തുന്ന ട്രാമുകൾ നിർത്തിയിടുന്നതിന് അഞ്ചു സ്റ്റേഷനുകളുടെ പേരുകളാണ് മാറ്റിയത്. ലഖ്തയ്ഫിയ മെട്രോ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്നവയാണ് ട്രാമുകൾ. പഴയ പേരുകൾ – പുതിയ പേരുകൾ എനർജി സിറ്റി സൗത്ത് – അൽ വസിൽ,…