
“ശ്വാസകോശം സ്പോഞ്ചു പോലെയാണ്’; പേടിക്കണ്ടാ, ഒറ്റമൂലിയുണ്ട് ശ്വാസകോശം വൃത്തിയാക്കാൻ
“ശ്വാസകോശം സ്പോഞ്ചു പോലെയാണ്…’ തിയറ്ററിൽ പുകവലിക്കെതിരേയുള്ള ബോധവത്കരണത്തിനായി ഉപയോഗിച്ചിരുന്ന പ്രശസ്ത പരസ്യമാണ്. അതേ പരസ്യവാചകം സത്യമാണ്. ശ്വാസകോശം സ്പോഞ്ചുപോലെ തന്നെയാണ്. ഹാനികരമാണെങ്കിലും പുകവലി ഉപേക്ഷിക്കാൻ പലർക്കും കഴിയുന്നില്ല. പുകവലി മൂലം ശ്വാസകോശത്തില്‍ അടിഞ്ഞു കൂടുന്ന മാലിന്യങ്ങളെ വൃത്തിയാക്കാനുള്ള ഒരു ഒറ്റമൂലിയാണ് ഇവിടെ പറയുന്നത്. സുലഭമായ വസ്തുക്കൾകൊണ്ട് ഒറ്റമൂലി എളുപ്പത്തില്‍ തയാറാക്കാം. നെഞ്ചിലെ കഫക്കെട്ട് ഇല്ലാതാക്കാനും ഇതിനു കഴിയും. 400 ഗ്രാം ഉള്ളി, ഒരു ലിറ്റര്‍ വെള്ളം, 400 ഗ്രാം പഞ്ചസാര, രണ്ട് ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഇഞ്ചി ഒരു…