ലുലു ഹൈപ്പർമാർക്കറ്റുകളിൽ ചക്കോത്സവം; വിവിധ രാജ്യങ്ങളിലെ ചക്ക വിഭവങ്ങൾ തയാർ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചക്കയും ചക്ക വിഭവങ്ങളും കോർത്തിണക്കി യുഎഇയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ചക്ക മേള ‘ജാക് ഫ്രൂട്ട് ഫെസ്റ്റ് 2023’ നു തുടക്കമായി. ഇന്നു മുതൽ മേയ് മൂന്നു വരെയാണ് ഫെസ്റ്റ്. ഇന്ത്യ, മലേഷ്യ, ഇന്തോനീഷ്യ, യുഎസ്എ, വിയറ്റ്നാം, ശ്രീലങ്ക, യുഗാണ്ട തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിവിധ ഇനം ചക്കകളും അവ കൊണ്ടുള്ള വിഭവങ്ങളും മൂല്യ വർധിത ഉത്പന്നങ്ങളുമാണ് അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ ഒരുക്കിയിട്ടുള്ളത്. കേരളത്തിൽ നിന്നുള്ള തേൻ വരിക്ക,…

Read More